ഹൻസെലും ഗ്രേറ്റലും

1812ൽ ഗ്രിമ്മ് സഹോദർന്മാർ എഴുതിയ ജർമ്മൻ പ്രേതകഥയിലെ കഥാപാത്രങ്ങളായ ജോഹന്നാസും മാർഗററ്റുമാണ്‌ ഹൻസെലും ഗ്രേറ്റലും(/ or / and /; German: Hänsel und Gretel.കൊടുംകാട്ടിൽ കേക്കും മധുരപലഹാരങ്ങളും കൊണ്ട് നിർമ്മിച്ച വീട്ടിൽ താമസിക്കുന്ന ദുർമന്ത്രവാദിനി ഒരു കൊച്ച് സഹൊദരനേയും സഹോദരിയേയും ഉപദ്രവിക്കുന്നു[1].[2][3].[4].ഹാൻസലും ഗ്രേറ്റലും അവരുടെ കൗശലത്താൽ കുട്ടികളൂടെ ജീവൻ മന്ത്രവാദിനിയിൽ നിന്ന് രക്ഷിക്കുന്നു.ഈ കുട്ടി കഥ പല മാധ്യമത്തിലും പ്രചോദനമായിട്ടുണ്ട്. പ്രതേകിച്ചും നൃത്തനാടകമായ ഹാൻസലും ഗൃറ്റലും ഏഞ്ചല്ബെർട്ട് ഹമ്പെർഡിനോക്കിന്റെ

Illustration by Arthur Rackham, 1909

നൃത്തനാടകമായ ഹാൻസലും ഗൃറ്റൽ (1893).1950ൽ ഈ നൃത്തനാടകത്തെ ആസ്പദമാക്കി സ്റ്റോപ്പ് മോഷൻ അനിമേഷൻ ചലച്ചിത്രമിറങ്ങി.ആർനേ-തോപ്സൺ ക്ലാരിഫിക്കേഷൻ രീതിയനുസരിച്ച് ഹാസ്നലും ഗ്രെറ്റലും ക്ലാസ് 327നു കീഴിലാണ്‌.

Other Languages
aragonés: Hänsel y Gretel
العربية: هانسل وغريتل
asturianu: Hansel y Gretel
azərbaycanca: Hansel və Qretel
беларуская: Гензель і Грэтэль
български: Хензел и Гретел
español: Hansel y Gretel
français: Hansel et Gretel
עברית: עמי ותמי
hrvatski: Ivica i Marica
Bahasa Indonesia: Hansel dan Gretel
Taqbaylit: Hänsel d Gretel
Lëtzebuergesch: Hänsel a Gretel
Bahasa Melayu: Hansel dan Gretel
Nederlands: Hans en Grietje
português: Hänsel und Gretel
srpskohrvatski / српскохрватски: Ivica i Marica
Simple English: Hansel and Gretel
српски / srpski: Ивица и Марица
українська: Гензель і Гретель
Tiếng Việt: Hansel và Gretel
中文: 糖果屋