ഹൊവാർഡ് ഐക്കൺ

Harvard Mark I / IBM ASCC, left side.

ഹൊവാർഡ് ഹാതാവൊ ഐക്കൺ (ജനനം:1900 മരണം: 1973 )എന്ന ഹൊവാർഡ് ഐക്കൺ ആദ്യകാല കമ്പ്യൂട്ടറുകളിൽ ഒന്നായ Mark-I ൻറെ സ്രഷ്ടാവാണ്. സങ്കീർണമായ കണക്ക് കൂട്ടലുകൾ നടത്താനുള്ള ഓട്ടോമാറ്റിക് സ്വീകൻസ് കണ്ട്രോൾഡ് കാൽകുലേറ്റർ എന്ന ഒരു യന്ത്രം വികസിപ്പിച്ചു. Mark-I എന്ന പേരിലാണ് ഇത് പിന്നീട് അറിയപ്പെട്ടത്. കമ്പ്യൂട്ടർ സയൻസിൽ ഹാർവാർഡിൽ ലോകത്തെ ആദ്യത്തെ അക്കാഡമിക് പ്രോഗ്രാമിന് തുടക്കം കുറിച്ചതും ഐക്കണാണ്.

  • ഇവയും കാണുക

ഇവയും കാണുക


Other Languages
العربية: هوارد أيكن
azərbaycanca: Hovard Ayken
български: Хауърд Айкен
español: Howard H. Aiken
français: Howard Aiken
հայերեն: Հովարդ Այկեն
Bahasa Indonesia: Howard Aiken
latviešu: Hovards Eikens
Malagasy: Howard Aiken
Nederlands: Howard Aiken
norsk nynorsk: Howard Aiken
polski: Howard Aiken
português: Howard Aiken
русский: Эйкен, Говард
svenska: Howard Aiken
українська: Говард Ейкен
Tiếng Việt: Howard Aiken
Bân-lâm-gú: Howard Aiken