ഹൊറേസ് അലക്സാണ്ടർ

Horace Gundry Alexander
Horace Alexander.jpg
Alexander (left), c.
ജനനം1889 ഏപ്രിൽ 18(1889-04-18)
Croydon, England
മരണം1989 സെപ്റ്റംബർ 30(1989-09-30) (പ്രായം 100)
Pennsylvania, United States
ദേശീയതBritish
തൊഴിൽ
  • Pacifist
  • ornithologist
രചനാ സങ്കേതംNon-fiction
വിഷയം

ഹൊറേസ് അലക്സാണ്ടർ Horace Gundry Alexander (18 April 1889 – 30 September 1989) ബ്രിട്ടീഷുകാരനായ പക്ഷിശാസ്ത്രജ്ഞനും ക്വാക്കർ വിശ്വാസിയും ആയിരുന്നു. ജോസഫ് ഗണ്ഡ്രൈ അലക്സാണ്ടർ പിതാവ്. മഹാത്മാഗാന്ധിയുടെ സുഹൃത്തും ആയിരുന്നു. ഗാന്ധി ചിത്രം നിർമ്മിക്കുന്ന സമയത്ത് അതിന്റെ സംവിധായകനായ റിച്ചാർഡ് അറ്റെൻബറോ ഹൊറേസ് അലക്സാണ്ടറുമായി ചർച്ച ചെയ്ത് അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിരുന്നു. 1984ൽ ഇന്ത്യയുടെ ഏറ്റവും വലിയ പുരസ്കാരമായ പദ്മഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ത്യക്കാരനല്ലാത്ത ഒരാൾക്കു നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായിരുന്നു അത്.

റേഡിയോ അവതരണം

അലക്സാണ്ടർ ബി. ബി. സി യിൽ പലതവണ അവതാരകനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗാന്ധിയെപ്പറ്റിയുള്ള അനേകം പരിപാടികൾ 1950കളിലും 1960 കളിലും റേഡിയോയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Other Languages