ഹെയ്കെ കാമർലിംഗ് ഓൺസ്

ഹെയ്കെ കാമർലിംഗ് ഓൺസ്
ജനനംഹെയ്കെ കാമർലിംഗ് ഓൺസ്
(1853-09-21)21 സെപ്റ്റംബർ 1853
ഗ്രോണിഞ്ജൻ, നെതർലൻഡ്സ്
മരണം21 ഫെബ്രുവരി 1926(1926-02-21) (aged 72)
ലെയ്ഡെൻ, നെതർലൻഡ്സ്
ദേശീയതനെതർലൻഡ്സ്
മേഖലകൾഭൗതികശാസ്ത്രം
സ്ഥാപനങ്ങൾലെയ്ഡൻ സർവ്വകലാശാല
ഡെല്ഫ്റ്റ് പോളിടെക്നിക്ക്
ബിരുദംഹെയ്ഡെൽബർഗ് സർവ്വകലാശാല
ഗ്രോനിഞ്ജൻ സർവ്വകലാശാല
ഡോക്ടറേറ്റിനുള്ള ഉപദേശകൻറുഡോൾഫ് അഡ്രിയാൻ മീസ്
മറ്റ് അക്കാഡമിക്ക് ഉപദേശകർRobert Bunsen
Gustav Kirchhoff
Johannes Bosscha
ഗവേഷണവിദ്യാർത്ഥികൾJacob Clay
Claude Crommelin
Wander de Haas
Gilles Holst
Johannes Kuenen
Remmelt Sissingh
Ewoud van Everdingen
Jules Verschaffelt
Pieter Zeeman
അറിയപ്പെടുന്നത്Onnes-effect
Superfluidity
Superconductivity
Virial Equation of State
പ്രധാന പുരസ്കാരങ്ങൾMatteucci Medal (1910)
Rumford Medal (1912)
Nobel Prize in Physics (1913)
Franklin Medal (1915)

നോബൽ സമ്മാന ജേതാവായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു ഹെയ്കെ കാമർലിംഗ് ഓൺസ്(ഡച്ച്: [ɔnəs]; 21 സെപ്റ്റംബർ 1853 - 21 ഫെബ്രുവരി 1926). വസ്തുക്കളെ കേവല പൂജ്യത്തിനടുത്ത് തണുപ്പിക്കുമ്പോൾ അവ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കാൻ അദ്ദേഹം ഹാംസൺ-ലിൻഡെ ചക്രം ഉപയോഗപ്പെടുത്തി. ഹീലിയത്തിനെ ദ്രാവക രൂപത്തിലേക്ക് ആദ്യമായി മാറ്റിയത് അദ്ദേഹമായിരുന്നു. സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തോടെ ലോകമറിയുന്ന ഈ ശാസ്ത്രജ്ഞൻ ക്രയോജനിക്സിനു പുതുമാനങ്ങൾ നൽകി.[1][2][3]

Other Languages
azərbaycanca: Heyke Kamerlinq Onnes
Ελληνικά: Χάικε Κάμερλιν
Kreyòl ayisyen: Heike Kamerlingh Onnes
Bahasa Indonesia: Heike Kamerlingh Onnes
norsk nynorsk: Heike Kamerlingh Onnes
srpskohrvatski / српскохрватски: Heike Kamerlingh Onnes
slovenščina: Heike Kamerlingh Onnes
татарча/tatarça: Heyke Kamerling Onnes
oʻzbekcha/ўзбекча: Heike Kamerlingh Onnes
Tiếng Việt: Heike Kamerlingh Onnes
粵語: 昂內斯