ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ

Humboldt University of Berlin
Humboldt-Universität zu Berlin
Huberlin-logo.svg
Seal of the Universitas Humboldtiana Berolinensis ( Latin)
ആദർശസൂക്തം Universitas litterarum ( Latin)
Motto in English
The Entity of Sciences
തരം Public
സ്ഥാപിതം 15 October 1811
ബജറ്റ് € 397.8 million [1]
പ്രസിഡന്റ് Sabine Kunst
അദ്ധ്യാപകർ
2,403 [1]
കാര്യനിർവ്വാഹകർ
1,516 [1]
വിദ്യാർത്ഥികൾ 32,553 [1]
ബിരുദവിദ്യാർത്ഥികൾ 18,712 [2]
ബിരുദാനന്തരബിരുദവിദ്യാർത്ഥികൾ 10,881 [2]
ഗവേഷണവിദ്യാർത്ഥികൾ
2,951 [2]
സ്ഥലം Berlin, Germany
ക്യാമ്പസ് Urban and Suburban
Nobel Laureates 40 [3]
നിറ(ങ്ങൾ) Blue and white
അഫിലിയേഷനുകൾ German Universities Excellence Initiative
UNICA
U15
Atomium Culture
EUA
വെബ്‌സൈറ്റ് www.hu-berlin.de
Humbold Universität Logo.png

ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ, (ജർമ്മൻ: Humboldt-Universität zu Berlin, HU ബെർലിൻ എന്ന ചുരുക്കപ്പേര്) ജർമ്മനിയിലെ ബെർലിനിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നാണ്. 1811 ഒക്ടോബർ 15 ന് പ്രഷ്യയിലെ ഫ്രെഡറിക് വില്ല്യം മൂന്നാമൻ, ലിബറൽ പ്രഷ്യൻ വിദ്യാഭ്യാസപരിവർത്തകനും ഭാഷാശാസ്ത്രജ്ഞനുമായ വിൽഹെം വോൺ ഹംബോൾട്ടിൻറെ പ്രേരണയാൽ സ്ഥാപിച്ച സർവ്വകലാശാലയാണ്. ഹംബോൾട്ടിയൻ മാതൃകയിലുള്ള ഉന്നതവിദ്യാഭ്യാസത്തിന് ലോകവ്യാപകമായി അറിയപ്പെടുന്ന സർവ്വകലാശാലയാണ് ഇത്. ഈ വിദ്യാഭ്യാസ സമ്പ്രദായം മറ്റു യൂറോപ്യൻ, പടിഞ്ഞാറൻ സർവകലാശാലകളിൽ ശക്തമായി സ്വാധീനം ചെലുത്തുകയും, സർവ്വകലാശാല "എല്ലാ ആധുനിക സർവകലാശാലകളുടേയം മാതാവ്" എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു. [4]

ഈ സർവ്വകലാശാല, 41 നോബൽ സമ്മാന ജേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുകയും, യൂറോപ്പിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ കല, മാനവികത എന്നീ വിഷയങ്ങളിൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സർവ്വകലാശാലകളിലൊന്നാണ് ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ. [5] [6]

  • അവലംബം

അവലംബം

  1. 1.0 1.1 1.2 1.3 "Facts and Figures". Humboldt University of Berlin. ശേഖരിച്ചത് 15 June 2017. 
  2. 2.0 2.1 2.2 "Archived copy". യഥാർത്ഥ സൈറ്റിൽ നിന്ന് 2013-12-03-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-02. 
  3. "Nobelpreisträger — Humboldt-Universität zu Berlin". Hu-berlin.de (ഭാഷ: German). ശേഖരിച്ചത് 2016-08-28. 
  4. Connell Helen, University Research Management Meeting the Institutional Challenge: Meeting the Institutional Challenge, p. 137, OECD, 2005, ISBN 9789264017450
  5. "QS World University Rankings by Faculty 2014 - Arts and Humanities". Top Universities. ശേഖരിച്ചത് 29 June 2015. 
  6. "Subject Ranking 2014-15: Arts & Humanities". Times Higher Education. ശേഖരിച്ചത് 29 June 2015. 
Other Languages
Bahasa Indonesia: Universitas Humboldt Berlin
srpskohrvatski / српскохрватски: Хумболтов универзитет у Берлину
oʻzbekcha/ўзбекча: Berlin universiteti