സർവ്വരാജ്യസഖ്യം

സർവ്വരാജ്യസഖ്യം
Société des Nations (French ഭാഷയിൽ)
Sociedad de Naciones (സ്പാനിഷ് ഭാഷയിൽ)
League of Nations (ഇംഗ്ലീഷ്)
അന്താരാഷ്ട്ര സംഘടന
1919 – 1946Flag of the United Nations.svg

1939–1941 കാലത്തെ അർദ്ധ-ഔദ്യോഗിക ചിഹ്നം of സർവ്വരാജ്യസഖ്യം

1939–1941 കാലത്തെ അർദ്ധ-ഔദ്യോഗിക ചിഹ്നം

Location of സർവ്വരാജ്യസഖ്യം
1920–1945 ലെ ലോകഭൂപടത്തിൽ സർവ്വരാജ്യസഖ്യാംഗങ്ങളായ രാജ്യങ്ങൾ‍. (ചിത്രം വലുതാക്കാവുന്നതാണ്.)
തലസ്ഥാനംNot specified
ഭാഷഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്‌
Political structureഅന്താരാഷ്ട്ര സംഘടന
സെക്രട്ടറി ജനറൽ
 - 1920–1933എറിക് ഡ്രുമ്മോണ്ട്
 - 1933–1940ജോസഫ് അവനോൾ
 - 1940–1946സീൻ ലെസ്റ്റെർ
കാലഘട്ടംരണ്ട് ലോകമഹായുദ്ധങ്ങൾക്കിടെ
 - വെഴ്സെയിൽസ് ഉടമ്പടി1919 ജൂൺ 28
 - ആദ്യ യോഗം1920 ജനുവരി 16
 - പിരിച്ചു വിട്ടത്1946 ഏപ്രിൽ 20
¹ ആസ്ഥാനം: Palais des Nations, ജനീവ, സ്വിറ്റ്സർലാന്റ്

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1919-1920 -ൽ നടന്ന് പാരിസ് സമാധാന സമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്. ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവർത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം.

ലീഗ് ഓഫ് നേഷൻസിനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിച്ചു വിടുകയും ഇതു ഐക്യരാഷ്ട്രസഭയുടെ പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുൻഗാമികളിൽ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എൻ. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷൻസിന്റേതായിരുന്നു.

Other Languages
Afrikaans: Volkebond
العربية: عصبة الأمم
azərbaycanca: Millətlər Liqası
беларуская: Ліга Нацый
беларуская (тарашкевіца)‎: Ліга народаў
bosanski: Društvo naroda
Deutsch: Völkerbund
Esperanto: Ligo de Nacioj
euskara: Nazioen Liga
فارسی: جامعه ملل
Frysk: Folkebûn
hrvatski: Liga naroda
հայերեն: Ազգերի լիգա
Bahasa Indonesia: Liga Bangsa-Bangsa
日本語: 国際連盟
ქართული: ერთა ლიგა
한국어: 국제 연맹
къарачай-малкъар: Миллетлени Лигасы
Lëtzebuergesch: Vëlkerbond
Limburgs: Volkerbóndj
lietuvių: Tautų Sąjunga
latviešu: Tautu Savienība
Bahasa Melayu: Liga Bangsa
Nederlands: Volkenbond
norsk nynorsk: Folkeforbundet
русский: Лига Наций
русиньскый: Лига Народох
srpskohrvatski / српскохрватски: Liga naroda
Simple English: League of Nations
slovenščina: Društvo narodov
Soomaaliga: Midowga Umadaha
српски / srpski: Друштво народа
татарча/tatarça: Милләтләр Лигасы
українська: Ліга Націй
oʻzbekcha/ўзбекча: Millatlar ligasi
Tiếng Việt: Hội Quốc Liên
ייִדיש: פעלקער-ליגע
中文: 國際聯盟
文言: 國際聯盟
粵語: 國際聯盟