സൺ മ്യുങ് മൂൺ

Sun Myung Moon
Sun Myung Moon and Hak Ja Han.jpg
Moon with his wife Hak Ja Han
ജനനം Mun Yong-myeong
1920 ഫെബ്രുവരി 25(1920-02-25)
Jeong-ju, North P'yŏng'an, Japanese Korea
(now North Pyongan, North Korea)
മരണം 2012 സെപ്റ്റംബർ 3(2012-09-03) (പ്രായം 92)
Gapyeong, South Korea
പഠിച്ച സ്ഥാപനങ്ങൾ Waseda University
തൊഴിൽ Religious leader, author, activist, media mogul
പ്രശസ്തി Founder of Unification Church
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
Explanation of the Divine Principle
മതം Unification Church
ക്രിമിനൽ കുറ്റാരോപണങ്ങൾ
Willfully filing false Federal income tax returns 26 U.S.C. § 7206, and conspiracy—under 18 U.S.C. § 371
ക്രിമിനൽ ശിക്ഷ
18-month sentence and a $15,000 fine
ജീവിത പങ്കാളി(കൾ) Choi Sun-kil (1944–1953)
Hak Ja Han (1960–2012)
കുട്ടി(കൾ) 15
Korean name
Hangul 문선명
Hanja
Revised Romanization Mun Seon-myeong
McCune–Reischauer Mun Sŏnmyŏng
Birth name
Hangul 문용명
Hanja 文龍明
Revised Romanization Mun Yong-myeong
McCune–Reischauer Mun Yongmyŏng

പ്രസിദ്ധമായ യൂണിഫൈഡ് ചർച്ച് സ്ഥാപകനാണ് സൺ മ്യുങ് മൂൺ. 1920-ൽ ഇന്നത്തെ വടക്കൻ കൊറിയയിലെ ജിയോങ് ജുവിലാണ് ഇദ്ദേഹം ജനിച്ചത്. മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനുമായി അറിയപ്പെട്ട ഇദ്ദേഹം 2012 മാർച്ചിൽ 2500 പേരെ ഉൾപ്പെടുത്തി സമൂഹ വിവാഹം നടത്തി ശ്രദ്ധ നേടിയിരുന്നു. 2012 സെപ്റ്റംബർ 3ന് മരിച്ചു. ന്യുമോണിയയായിരുന്നു മരണ കാരണം. ഇദ്ദേഹത്തിന് പതിനാറ്‌ കുട്ടികളും ഭാര്യയുമുണ്ട്. [1]

കൊറിയൻ യുദ്ധം അവസാനിച്ചയുടനെ ഇദ്ദേഹം യൂണിഫൈഡ് ചർച്ച് സ്ഥാപിച്ചു. ചർച്ച് ലോകവ്യാപകമായതിനൊപ്പം അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും വളർന്നു. ഇതോടെ അദ്ദേഹത്തിന്റെ വിമർശകരുടെ എണ്ണവും വർദ്ധിച്ചു. ലോകവ്യാപകമായി 70 ലക്ഷം വിശ്വാസികളുണ്ടെന്ന് അവകാശപ്പെടുന്ന യൂണിഫൈഡ് ചർച്ച് ക്രിസ്ത്യാനികൾക്കിടയിൽ വിമത പ്രവർത്തനം നടത്തുകയാണെന്ന് വ്യാപകമായ ആരോപണം ഉയർന്നിരുന്നു.

Other Languages
български: Сан Мьон Муун
čeština: Son-mjong Mun
Esperanto: Sun Myung Moon
español: Sun Myung Moon
français: Sun Myung Moon
Bahasa Indonesia: Sun Myung Moon
italiano: Sun Myung Moon
日本語: 文鮮明
한국어: 문선명
Nederlands: Sun Myung Moon
Kapampangan: Sun Myung Moon
português: Sun Myung Moon
română: Sun Myung Moon
русский: Мун Сон Мён
Simple English: Sun Myung Moon
српски / srpski: Сан Мјунг Мун
Türkçe: Sun Myung Moon
українська: Мун Сон Мьон
Tiếng Việt: Sun Myung Moon
中文: 文鲜明