സൗത്ത് ഒസ്സെഷ്യ

റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ

  • Республикæ Хуссар Ирыстон (Ossetic)
    Respublikæ Xussar Iryston

  • ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value) (Georgian)
    Samxreti Oseti

  • Республика Южная Осетия (Russian)
    Respublika Yuzhnaya Osetiya
ദേശീയഗാനം: സൗത്ത് ഒസ്സെഷ്യയുടെ ദേശീയഗാനം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യയുടെ ഭൂപടം
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
സൗത്ത് ഒസ്സെഷ്യ (പച്ച), ജോർജ്ജിയയും അബ്ഘാസിയയും (ഇളം ചാരനിറം).
തലസ്ഥാനം
ഔദ്യോഗികഭാഷകൾ
Recognised regional languages ജോർജ്ജിയൻ
സർക്കാർ സെമി പ്രസിഡൻഷ്യൽ റിപ്പബ്ലിക്
 -  പ്രസിഡന്റ് ലിയോണിഡ് ടിബിലോവ്
 -  പ്രധാനമന്ത്രി റോസ്റ്റിസ്ലാവ് ഖൂഗയേവ്
നിയമനിർമ്മാണസഭ പാർലമെന്റ്
from ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം നേടി
 -  സ്വാതന്ത്ര്യപ്രഖ്യാപനം 1991 നവംബർ 28 
 -  അംഗീകരിക്കപ്പെട്ടു 26 August 2008 (പരിമിതമായ രീതിയിൽ) 
വിസ്തീർണ്ണം
 -  മൊത്തം 3 ച.കി.മീ. 
1 ച.മൈൽ 
 -  വെള്ളം (%) അവഗണിക്കത്തക്കത്
ജനസംഖ്യ
 -  2012-ലെ കണക്ക് 55,000[1] 
 -  ജനസാന്ദ്രത 18/ച.കി.മീ. 
46.6/ച. മൈൽ
നാണയം റഷ്യൻ റൂബിൾ (RUB)
സമയമേഖല (UTC+3)
പാതകളിൽ വാഹനങ്ങളുടെ
വശം
right
a. ഒസ്സെഷ്യനും റഷ്യനും ഔദ്യോഗികഭാഷകളാണ്.[2]

സൗത്ത് ഒസ്സെഷ്യ (/[3] or /[4] ) അല്ലെങ്കിൽ സ്ഖിൻവാലി റീജിയൺ[nb 1] തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമാണ്. പരിമിതമായ അംഗീകാരം മാത്രമേ ഈ പ്രദേശത്തിന് ലഭിച്ചിട്ടുള്ളൂ. പഴയ യു.എസ്.എസ്.ആറിലെ ജോർജ്ജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് എന്ന പ്രദേശത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കോക്കസസിന്റെ തെക്കുഭാഗത്താണിത്. [5]

1990-ൽ സൗത്ത് ഒസ്സെഷ്യക്കാർ ജോർജ്ജിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവർ തങ്ങളുടെ പേര് റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.[6] ഇത് 1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന് കാരണമായി.[7] സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി.[8] 2008-ലെ യുദ്ധം റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ് നയിച്ചത്. ഈ യുദ്ധത്തിൽ ഒസ്സെഷ്യൻ സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു.

2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് റഷ്യ, നിക്കരാഗ്വ, വെനസ്വേല, നവൂറു, തുവാലു എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.[9][10][11][12][13] ജോർജ്ജിയ സൗത്ത് ഒസ്സെഷ്യയുടെ രാഷ്ട്രീയ അസ്തിത്വം അംഗീകരിക്കുന്നില്ല. സൗത്ത് ഒസ്സെഷ്യയുടെ ഷിഡ കാർട്ട്ലി പ്രദേശത്തിലെ ഭൂമിയും ജോർജ്ജിയ അംഗീകരിക്കുന്നില്ല. റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിലാണ് സൗത്ത് ഒസ്സെഷ്യ എന്നാണ് ജോർജ്ജിയ കണക്കാക്കുന്നത്.[14]

Other Languages
Afrikaans: Suid-Ossetië
aragonés: Osetia d'o Sud
asturianu: Osetia del Sur
azərbaycanca: Cənubi Osetiya
башҡортса: Көньяҡ Осетия
Boarisch: Südossetien
žemaitėška: Pėitū Uosetėjė
беларуская: Паўднёвая Асеція
беларуская (тарашкевіца)‎: Паўднёвая Асэтыя
български: Южна Осетия
brezhoneg: Osetia ar Su
bosanski: Južna Osetija
Mìng-dĕ̤ng-ngṳ̄: Nàng Ossetia
qırımtatarca: Cenübiy Osetiya
čeština: Jižní Osetie
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Южьна Осєтїꙗ
Cymraeg: De Osetia
Deutsch: Südossetien
Ελληνικά: Νότια Οσσετία
English: South Ossetia
Esperanto: Sud-Osetio
español: Osetia del Sur
euskara: Hego Osetia
føroyskt: Suðurossetia
Nordfriisk: Süüdoseetien
客家語/Hak-kâ-ngî: Nàm Ossetia Khiung-fò-koet
hrvatski: Južna Osetija
hornjoserbsce: Južna Osetiska
interlingua: Ossetia del Sud
Bahasa Indonesia: Ossetia Selatan
Interlingue: Sud-Ossetia
íslenska: Suður-Ossetía
italiano: Ossezia del Sud
日本語: 南オセチア
Patois: Sout Osetia
Basa Jawa: Ossétia Kidul
Qaraqalpaqsha: Qubla Osetiya
Адыгэбзэ: Ипшэ Iэсетиэ
한국어: 남오세티야
къарачай-малкъар: Къыбыла Тегей Республика
Ripoarisch: Süd-Ossetie
kernowek: Osseti Dhyhow
Limburgs: Zuid-Ossetië
lietuvių: Pietų Osetija
latviešu: Dienvidosetija
македонски: Јужна Осетија
монгол: Өвөр Осет
кырык мары: Кечӹвӓл Осети
Bahasa Melayu: Ossetia Selatan
مازِرونی: جنوبی اوستیا
Nederlands: Zuid-Ossetië
norsk nynorsk: Sør-Ossetia
Novial: Sud Osetia
português: Ossétia do Sul
română: Osetia de Sud
русский: Южная Осетия
саха тыла: Соҕуруу Осетия
sicilianu: Ossezzia dû sud
srpskohrvatski / српскохрватски: Južna Osetija
Simple English: South Ossetia
slovenčina: Južné Osetsko
slovenščina: Južna Osetija
Soomaaliga: Koonfur Ossetia
српски / srpski: Јужна Осетија
Basa Sunda: Ossétia Kidul
svenska: Sydossetien
Tagalog: Timog Osetya
Türkçe: Güney Osetya
татарча/tatarça: Көньяк Осетия
тыва дыл: Мурнуу Осетия
українська: Південна Осетія
oʻzbekcha/ўзбекча: Janubiy Osetiya
vepsän kel’: Suviosetii
Tiếng Việt: Nam Ossetia
吴语: 南奥塞梯
中文: 南奥塞梯
Bân-lâm-gú: Lâm Ossetia
粵語: 南奧塞梯