സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ് (1937 ചലച്ചിത്രം)

സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ്
പ്രമാണം:Snow White 1937 poster.png
തീയറ്റർ റിലീസ് പോസ്റ്റർ
സംവിധാനം
 • ഡേവിഡ് ഹാൻഡ് (supervising)
 • William Cottrell
 • Wilfred Jackson
 • Larry Morey
 • Perce Pearce
 • Ben Sharpsteen
നിർമ്മാണംവാൾട്ട് ഡിസ്നി
രചന
 • Ted Sears
 • Richard Creedon
 • Otto Englander
 • Dick Rickard
 • Earl Hurd
 • Merrill De Maris
 • Dorothy Ann Blank
 • Webb Smith
ആസ്പദമാക്കിയത്സ്നോ വൈറ്റ്  –
ഗ്രിംസ് സഹോദരന്മാർ
അഭിനേതാക്കൾ
 • Adriana Caselotti
 • Lucille La Verne
 • Harry Stockwell
 • Roy Atwell
 • Pinto Colvig
 • Otis Harlan
 • Scotty Mattraw
 • Billy Gilbert
 • എഡി കോളിൻസ്
 • Moroni Olsen
 • Stuart Buchanan
സംഗീതം
 • Frank Churchill
 • പോൾ സ്മിത്ത്
 • Leigh Harline
സ്റ്റുഡിയോവാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ്
വിതരണംRKO Radio Pictures
റിലീസിങ് തീയതി
 • ഡിസംബർ 21, 1937 (1937-12-21) (Carthay Circle Theatre)
 • ഫെബ്രുവരി 4, 1938 (1938-02-04) (യുണൈറ്റഡ് സ്റ്റേറ്റ്സ്)
സമയദൈർഘ്യം83 minutes
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷEnglish
ബജറ്റ്$1.49 million[1]
ആകെ$418 million[2]

വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് നിർമിച്ച ഒരു അമേരിക്കൻ ആനിമേറ്റഡ് മ്യൂസിക് ഫാൻറസി ചിത്രമാണ് സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ്. ആർ.കെ.ഒ. റേഡിയോ പിക്ചേഴ്സ് ആണ് ഇത് പുറത്തിറക്കിയത്. ഗ്രിംസ് സഹോദരന്മാരുടെ ജർമ്മൻ കാല്പനികക്കഥയെ അടിസ്ഥാനമാക്കി നിർമിച്ച ആദ്യത്തെ മുഴുനീള സെൽ ആനിമേറ്റഡ് ഫീച്ചർ ഫിലിമും, ആദ്യകാല ഡിസ്നി ആനിമേറ്റഡ് ഫീച്ചർ ഫിലിമും ആണ്. സ്റ്റോറിബോർഡ് ആർട്ടിസ്റ്റുകളായ ഡൊറോത്തി ആൻ ബ്ലാങ്ക്, റിച്ചാർഡ് ക്രീഡൻ, മെറിൽ ഡി മാരിസ്, ഓട്ടോ ഇംഗ്ലണ്ട്, എർൾ ഹർഡ്, ഡിക്ക് റിക്കാർഡ്, ടെഡ് സിയേഴ്സ്, വെബ് സ്മിത്ത് എന്നിവരാണ് കഥ തയ്യാറാക്കിയത്. ഡേവിഡ് ഹാൻഡ് സൂപ്പർവൈസിംഗ് ഡയറക്ടറായിരുന്നു. വില്യം കോട്രെൽ, വിൽഫ്രഡ് ജാക്സൺ, ലാറി മോറി, പെർസ് പിയേഴ്സ്, ബെൻ ഷാർപ്‌സ്റ്റീൻ എന്നിവർ ചിത്രത്തിന്റെ ഓരോഭാഗവും സംവിധാനം ചെയ്തു

Other Languages
srpskohrvatski / српскохрватски: Snow White and the Seven Dwarfs (film, 1937)
oʻzbekcha/ўзбекча: Oppogʻoy va yetti gnom (film, 1937)
粵語: 雪姑七友