സൈനോ-തിബെറ്റൻ ഭാഷകൾ

Sino-Tibetan
ഭൂവിഭാഗം:പൂർവ്വേഷ്യ, തെക്കുകിഴക്കേ ഏഷ്യ, ദക്ഷിണേഷ്യ
ഭാഷാഗോത്രങ്ങൾ:One of the world's primary language families
ഉപവിഭാഗങ്ങൾ:
Some 40 well-established low-level groups (see Van Driem (2011), some of which may not belong to Sino-Tibetan at all
Many proposed higher-level groupings
Traditional division:
Sinitic vs. the rest (Tibeto-Burman)
ISO 639-2 and 639-5:sit
SinoTibetanLanguagesInBranches.png
The extension of various branches of Sino-Tibetan

പൂർവ്വേഷ്യ, തെക്കുകിഴക്കേ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന നാന്നൂറിൽ അധികം ഭാഷകളുടെ കുടുംബമാണ് സൈനോ-തിബെറ്റൻ ഭാഷകൾ. ഇന്തോ-യുറോപ്യൻ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാ കുടുംബം ഇതാണ്. ചൈനീസ് ഭാഷകൾ (1.2 ബില്യൺ ജനങ്ങൾ), ബർമീസ് ഭാഷകൾ (33 മില്യൺ), തിബറ്റൻ ഭാഷകൾ (8 മില്യൺ) എന്നിവയാണ് പ്രധാന സൈനോ-തിബെറ്റൻ ഭാഷകൾ. ഏഷ്യയിലെ വിദൂരമായ മലമ്പ്രദേശങ്ങളിൽ സംസാരിക്കുന്ന അപൂർവ ഭാഷകൾ ഇതുവരെ പൂർണ്ണമായും രേഖപ്പെടുത്തിയിട്ടില്ല.[1]

പ്രധാനമായും സിനിട്ടിക് (ചൈനീസ് വകഭേദങ്ങൾ ഉൾപ്പെടുന്നവ), തിബത്തോ-ബർമ്മൻ എന്നിങ്ങനെ രണ്ടായാണ് സൈനോ-തിബെറ്റൻ ഭാഷകളെ തിരിച്ചിരിക്കുന്നത്. തിബത്തോ-ബർമ്മൻ ഭാഷകളെ ചിലർ ട്രാൻസ്-ഹിമാലയൻ ഭാഷകൾ എന്നും പറയുന്നു.

Other Languages
azərbaycanca: Çin-Tibet dilləri
беларуская (тарашкевіца)‎: Сына-тыбэцкія мовы
Mìng-dĕ̤ng-ngṳ̄: Háng-cáung Ngṳ̄-hiê
客家語/Hak-kâ-ngî: Hon-chhông Ngî-hì
Bahasa Indonesia: Rumpun Bahasa Sino-Tibet
Lingua Franca Nova: Linguas xinotibetan
norsk nynorsk: Sinotibetanske språk
srpskohrvatski / српскохрватски: Sino-tibetanski jezici
Simple English: Sino–Tibetan languages
Tiếng Việt: Ngữ hệ Hán-Tạng
吴语: 漢藏語系
中文: 汉藏语系
Bân-lâm-gú: Hàn-Chōng gí-hē
粵語: 漢藏語系