സെയ്ന്റ് കിറ്റ്സ് നീവസ്

Federation of Saint Kitts and Nevis1
Federation of Saint Christopher and Nevis
ആപ്തവാക്യം: "Country Above Self"
ദേശീയഗാനം: O Land of Beauty!
Royal anthem: God Save the Queen
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ഔദ്യോഗികഭാഷകൾ English
ജനങ്ങളുടെ വിളിപ്പേര് Kittitian or Kittian, Nevisian
സർക്കാർ Parliamentary democracy and Federal constitutional monarchy
 -  Monarch Queen Elizabeth II
 -  Governor-General Sir Cuthbert Sebastian
 -  Prime Minister Dr. Denzil Douglas
Independence
 -  from the United Kingdom 19 September 1983 
വിസ്തീർണ്ണം
 -  മൊത്തം 261 ച.കി.മീ. (207th)
101 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  July 2005-ലെ കണക്ക് 42,696 (209th)
 -  ജനസാന്ദ്രത 164/ച.കി.മീ. (64th)
424/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $720 million[1] 
 -  ആളോഹരി $13,873[1] 
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $527 million[1] 
 -  ആളോഹരി $10,155[1] 
എച്ച്.ഡി.ഐ. (2007) Decrease 0.825 (high) (54th)
നാണയം East Caribbean dollar (XCD)
സമയമേഖല (UTC-4)
ഇന്റർനെറ്റ് ടി.എൽ.ഡി. .kn
ടെലിഫോൺ കോഡ് 1 869
1. Or "Federation of Saint Christopher and Nevis".
2. hdr.undp.org

ഫെഡറേഷൻ ഓഫ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ് വെസ്റ്റ് ഇൻഡീസിലെ രണ്ട് ദ്വീപുകളടങ്ങുന്ന ഒരു സംയുക്ത രാഷ്ട്രമാണ്. ലീവാർഡ് ദ്വീപസമൂഹത്തിന്റെ ഭാഗമാണീ രാജ്യം. വിസ്തൃതിയിലും ജനസംഖ്യയിലും അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണ് സെയ്ന്റ് കിറ്റ്സ് ആന്റ് നീവസ്. 261 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 42,696 ആണ്.

തലസ്ഥാന നഗരവുമായ ബസറ്റിയറും സർക്കാരിന്റെ ആസ്ഥാനകാര്യാലയവും സ്ഥിതി ചെയ്യുന്നത് വലിയ ദ്വീപായ സെയ്ന്റ് കിറ്റ്സിലാണ്. ചെറിയ ദ്വീപായ നീവസ് സെയ്ന്റ് കിറ്റ്സിന്റെ 2 കിലോമീറ്റർ തെക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്നു. ഈ രാജ്യത്തിന്റെ വടക്ക്-വടക്ക് പടിഞ്ഞാറായി സെയ്ന്റ് യൂസ്റ്റാഷ്യസ്, സബ, സെയ്ന്റ് ബർത്തലെമി, സെയ്ന്റ് മാർട്ടിൻ എന്നീ ദ്വീപുകളും കിഴക്കും വടക്ക് കിഴക്കുമായി ആന്റിഗ്വ ആന്റ് ബർബൂഡ ദ്വീപുകളും തെക്ക് പടിഞ്ഞാറ് റേഡോണ്ട, മോണ്ട്സെററ്റ് എന്നീ ദ്വീപുകളും സ്ഥിതി ചെയ്യുന്നു.

  • അവലംബം

അവലംബം

  1. 1.0 1.1 1.2 1.3 "Saint Kitts and Nevis". International Monetary Fund. ശേഖരിച്ചത്: 2008-10-09.


Other Languages
Alemannisch: St. Kitts und Nevis
azərbaycanca: Sent-Kits və Nevis
žemaitėška: Sent Kitsos ėr Nevis
беларуская: Сент-Кітс і Невіс
беларуская (тарашкевіца)‎: Сьвяты Кітс і Нэвіс
বিষ্ণুপ্রিয়া মণিপুরী: সেন্ট কিট্‌স বারো নেভিস
Chavacano de Zamboanga: San Cristóbal y Nieves
Mìng-dĕ̤ng-ngṳ̄: Saint Kitts gâe̤ng Nevis
qırımtatarca: Sent Kitts ve Nevis
dolnoserbski: Saint Kitts a Nevis
Nordfriisk: St. Kitts an Nevis
गोंयची कोंकणी / Gõychi Konknni: सेंट किट्स आणि नेव्हिस
客家語/Hak-kâ-ngî: Saint Kitts lâu Nevis
hornjoserbsce: Saint Kitts a Nevis
Kreyòl ayisyen: Sen Kits ak Nevi
Bahasa Indonesia: Saint Kitts dan Nevis
Interlingue: Sant Kitts e Nevis
Lëtzebuergesch: Saint Kitts an Nevis
Lingua Franca Nova: San Kitts e Nevis
Bahasa Melayu: Santo Kitts dan Nevis
Plattdüütsch: St. Kitts un Nevis
norsk nynorsk: Saint Kitts og Nevis
Livvinkarjala: Sent-Kits da Nevis
Norfuk / Pitkern: Saint Kitts a' Nevis
Piemontèis: Saint Kitts e Nevis
संस्कृतम्: सेंट किट्
davvisámegiella: Saint Christopher ja Nevis
srpskohrvatski / српскохрватски: Sveti Kristofor i Nevis
Simple English: Saint Kitts and Nevis
српски / srpski: Сент Китс и Невис
SiSwati: IKhisinevi
татарча/tatarça: Сент-Китс һәм Невис
ئۇيغۇرچە / Uyghurche: سېنت كىتس ۋە نېۋىس
українська: Сент-Кіттс і Невіс
oʻzbekcha/ўзбекча: Sent Kitts va Nevis
vepsän kel’: Sent Kits da Nevis
Tiếng Việt: Saint Kitts và Nevis
Bân-lâm-gú: Saint Kitts kap Nevis