സെന്റി-

Wiktionary-logo-ml.svg
centi- എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

സെന്റി- (പ്രതീകം c) അളവുവ്യവസ്ഥയിൽ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയമാണ്. നൂറിൽ ഒന്ന് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 100-1. 1795ൽ ആണിത് ചേർത്തത്. ഈ പൂർവ്വപ്രത്യയം ലാറ്റിൻ ഭാഷയിലെ സെന്റം (centum) എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. നൂറ് എന്നാണീതിനർഥം. മീറ്ററിനോട് ചേർത്ത് സാധാരണ ഇതു സെന്റീമീറ്റർ എന്നു പറഞ്ഞുവരുന്നു. സെന്റീമീറ്റർ നീളത്തിന്റെ അളവാണ്.

ഉദാഹരണം:

ഒരു തേനീച്ച 1.3 സെന്റിമീറ്റർ നീളമുള്ളതാണ്.

SI പൂർവ്വപ്രത്യയങ്ങൾ
Prefix1000m10nDecimalEnglish wordSince[n 1]
namesymbolshort scalelong scale
യോട്ടY 10008 1000000000000000000000000 septillion quadrillion1991
സിറ്റZ 10007 1000000000000000000000 sextillion thousand trillion1991
എക്സE 10006 1000000000000000000 quintillion trillion1975
പെറ്റP 10005 1000000000000000 quadrillion thousand billion1975
ടെറT 10004 1000000000000 trillion billion1960
ഗിഗG 10003 1000000000 billion thousand million1960
മെഗM 10002 1000000            million1960
കിലോk 10001 1000            thousand1795
ഹെക്റ്റോh 10002/3 100            hundred1795
ഡെക്കാda 10001/3 10110            ten1795
 10000 1001            one
ഡെസിd 1000−1/3 0.1            tenth1795
സെന്റിc 1000−2/3  0.01            hundredth1795
മില്ലിm 1000−1 0.001            thousandth1795
മൈക്രോμ 1000−2 0.000001            millionth1960
നാനോn 1000−3 0.000000001 billionth thousand millionth1960
പീക്കോp 1000−4 0.000000000001 trillionth billionth1960
ഫെംറ്റോf 1000−5 0.000000000000001 quadrillionth thousand billionth1964
അറ്റോa 1000−6 0.000000000000000001 quintillionth trillionth1964
സെപ്റ്റോz 1000−7 0.000000000000000000001 sextillionth thousand trillionth1991
യൊക്റ്റോy 1000−8  0.000000000000000000000001 septillionth quadrillionth 1991
  1. The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).
Other Languages
العربية: سنتي (عدد)
български: Санти-
brezhoneg: Kanti (rakger)
català: Centi-
کوردی: سانتی-
čeština: Centi
dansk: Centi-
Ελληνικά: Εκατοστό
English: Centi-
Esperanto: Centi
español: Centi
euskara: Zenti
فارسی: سانتی
suomi: Sentti
français: Centi
galego: Centi-
हिन्दी: शति-
հայերեն: Սանտի
Bahasa Indonesia: Centi-
日本語: センチ
ქართული: სანტი...
қазақша: Санти-
ភាសាខ្មែរ: សង់ទី
한국어: 센티
Ripoarisch: Centi
lietuvių: Centi-
Plattdüütsch: Zenti
Nederlands: Centi
norsk nynorsk: Centi
norsk: Centi
polski: Centy
português: Centi
русский: Санти-
sicilianu: Centi (prifissu)
Scots: Centi-
Simple English: Centi-
slovenščina: Centi
shqip: Centi
српски / srpski: Центи
svenska: Centi
ไทย: เซนติ
українська: Санти-
Tiếng Việt: Xenti
მარგალური: სანტი...
粵語: