സുബ്രഹ്മണ്യം ചന്ദ്രശേഖർ

സുബ്രഹ്മണ്യം ചന്ദ്രശേഖർ
സുബ്രഹ്മണ്യം ചന്ദ്രശേഖർ
ജനനം(1910-10-19)19 ഒക്ടോബർ 1910
Lahore, Punjab, British India
മരണംഓഗസ്റ്റ് 21, 1995(1995-08-21) (പ്രായം 84)
Chicago, Illinois, United States
ദേശീയതBritish India (1910-1947)
India (1947-1953)
United States (1953-1995)
മേഖലകൾAstrophysics
സ്ഥാപനങ്ങൾUniversity of Chicago
University of Cambridge
ബിരുദംTrinity College, Cambridge
Presidency College, Madras
ഡോക്ടറേറ്റിനുള്ള ഉപദേശകൻR.H. Fowler
ഗവേഷണവിദ്യാർത്ഥികൾDonald Edward Osterbrock
അറിയപ്പെടുന്നത്Chandrasekhar limit
പ്രധാന പുരസ്കാരങ്ങൾNobel Prize, Physics (1983)
Copley Medal (1984)
National Medal of Science (1967)

ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995).തമിഴ്: சுப்பிரமணியன் சந்திரசேகர்), ഇംഗ്ലീഷ് IPA: /ˌtʃʌndrəˈʃeɪkɑr/)[1] ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാൻ. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

Other Languages
Bahasa Indonesia: Subrahmanyan Chandrasekhar
srpskohrvatski / српскохрватски: Subramanijan Čandrasekar
oʻzbekcha/ўзбекча: Subrahmanyan Chandrasekhar