സാമ്പ്രാണി

യെമനിൽ നിന്നുള്ള സാമ്പ്രാണി

ഫ്രാങ്കിൻസെൻസ്( ഇംഗ്ലീഷ്: Frankincense) ഒലിബാനം( ഇംഗ്ലീഷ്: olibanum) എന്നിങ്ങനെ ആംഗലേയ പേരുകളിലും അറിയപ്പെടുന്ന ഒരു പ്രകൃതി ദത്ത കറയാണ് (റെസിൻ) സമ്പ്രാണി. സുഗന്ധം പുറപ്പെടുവിക്കുന്ന സമ്പ്രാണി സുഗന്ധത്തിരികളിലും പെർഫ്യൂമുകളിലും ഉപയോഗിക്കുന്നു. ബോസ്വെലിയ( ഇംഗ്ലീഷ്: Boswellia) എന്ന ജനുസ്സിൽ പെട്ട മരങ്ങളിൽ നിന്നും ലഭിക്കുന്ന മരക്കറയാണ് സാമ്പ്രാണി. ഇന്ത്യയിൽ കുന്തിരിക്കം എന്നറിയപ്പെടുന്ന മരക്കറയും ഇതേ ജനുസ്സിലെ മരമാണുണ്ടാക്കുന്നത്. പ്രധാനമായും നാലു ജാതി മരങ്ങളിൽ നിന്നുമാണ് സാമ്പ്രാണി ലഭിക്കുന്നത്. ഇവയെല്ലാം തന്നെ പല ഗുണനിലവാരത്തിൽ ലഭ്യമാണ്. ഗുണനിലവാരം ഉറപ്പുവരുത്താൻ ഇപ്പോഴും ആളുകൾ സാമ്പ്രാണി കൈകൊണ്ടു തന്നെ തരംതിരിക്കുകയാണ് പതിവ്. എല്ലാ മതങ്ങളിലും, മതപരമായ ചടങ്ങുകളിൽ വളരെയേറെ പ്രാധാന്യമുള്ള സാമ്പ്രാണിയെ - യേശു ജനിച്ചപ്പോൾ പണ്ഡിതന്മാർ കൊണ്ടുവന്ന മൂന്നിൽ ഒരു കാഴ്ചവസ്തുവായി ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നു.

രാസഘടന

β-ബോസ്വെലിൿ ആസിഡിന്റെ രാസഘടന, സാമ്പ്രാണിയിലെ ഏറ്റവും പ്രമുഖമായ ഘടകം

സാമ്പ്രാണിയിൽ അടങ്ങിയിരിക്കുന്ന പ്രധാനമായ രാസ വസ്തുക്കൾ ഇവയാണ്

  • "ആസിഡ് റെസിൻ (56%), C20H32O4" എന്ന രാസവാക്യമുള്ള ഇത് ആൽക്കഹോളിൽ ലയിക്കുന്നതാണ്. [1]
  • പശ ( അറേബ്യൻ പശ പോലെ) 30–36% [1]
  • 3-അസെറ്റൈൽ-ബീറ്റാ- ബോസ്വെലിൿ ആസിഡ് (ബോസ്വെലിയ സാക്രാ) [2]
  • ആൽഫാ-ബോസ്വെലിൿ ആസിഡ്(ബോസ്വെലിയ സാക്രാ) [2]
  • 4-ഓ-മെതൈൽ- ഗ്ലൂക്കറോണിക് ആസിഡ് (ബോസ്വെലിയ സാക്രാ) [2]
  • ഇൻസെൻസോൾ അസറ്റേറ്റ്
  • ഫെലാൻഡ്രെൻസ് [1]

വിവിധതരം സാമ്പ്രാണികളിലെ രാസസംയുകതങ്ങളുടെ വർഗ്ഗീകരണത്തിനും പഠനത്തിനും ഇവിടെ കൊടുത്തിട്ടുള്ള അവലംബങ്ങളിലെ വിവരങ്ങൾ പര്യാപ്തമായിരിക്കും:. [3] [4]

Other Languages
Ænglisc: Inbærnes
العربية: لبان
ܐܪܡܝܐ: ܠܒܘܢܬܐ
Boarisch: Weihrauch
беларуская: Ладан
беларуская (тарашкевіца)‎: Ладан
български: Тамян
বাংলা: লোবান
brezhoneg: Frankezañs
català: Olíban
čeština: Kadidlo
Cymraeg: Thus
dansk: Røgelse
Deutsch: Weihrauch
ދިވެހިބަސް: ވައިގުގޫ
Ελληνικά: Λιβάνι
English: Frankincense
Esperanto: Olibano
español: Olíbano
eesti: Viiruk
فارسی: صمغ کندر
Gaeilge: Túis
עברית: לבונה
हिन्दी: लोहबान
hrvatski: Tamjan
magyar: Tömjén
Հայերեն: Խունկ
Bahasa Indonesia: Kemenyan arab
italiano: Franchincenso
日本語: 乳香
ქართული: საკმეველი
한국어: 유향
Latina: Tus
lietuvių: Ladanas
Nāhuatl: Tlenemāctli
Nederlands: Olibanum
norsk nynorsk: Virak
norsk: Virak
occitan: Encens
polski: Olibanum
português: Olíbano
română: Tămâie
русский: Ладан
sicilianu: Franchincenzu
srpskohrvatski / српскохрватски: Tamjan
slovenčina: Kadidlo
slovenščina: Sveto kadilo
Soomaaliga: Uunsi
shqip: Temjani
српски / srpski: Тамјан
svenska: Olibanum
Kiswahili: Uvumba
ไทย: กำยาน
Tagalog: Kamanyang
українська: Ладан
中文: 乳香
粵語: 乳香