സാമുവൽ ബെക്കറ്റ്


സാമുവെൽ ബെക്കെറ്റ്
പ്രമാണം:Samuel Beckett 01.jpg
ജനനംഏപ്രിൽ 13 1906
Republic of Ireland ഫോക്സ്‌റോക്ക്, ഡബ്ലിൻ, അയർലാന്റ്
മരണംഡിസംബർ 22 1989
ഫ്രാൻസ് പാരീസ്, ഫ്രാൻസ്
ദേശീയതഐറിഷ്
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി, ഉപന്യാസകാരൻ
തൂലികാനാമംആൻഡ്രൂ ബെലിസ് (Recent Irish Poetry)[1]
രചനാ സങ്കേതംനാടകം, സാഹിത്യം
സാഹിത്യപ്രസ്ഥാനംമോഡേണിസം, നിരർത്ഥകതയുടെ നാടകവേദി (theatre of absurd)
സ്വാധീനിച്ചവർജെയിംസ് ജോയ്സ്, ഡാന്റെ അലിഘിയേരി, ഷാൺ റാസിൻ, മാർസെൽ പ്രൌസ്റ്റ്, ആർതർ ഷോപ്പെൻ‌ഹോവർ, ജെ.എം. സിഞ്ഞ്
സ്വാധീനിക്കപ്പെട്ടവർവക്ലാവ് ഹാവെൽ, യൂജിൻ അയൊണെസ്കോ, ജോൺ ബാൻ‌വിൽ, ഹാരോൾഡ് പിന്റർ, റ്റോം സ്റ്റോപ്പാർഡ്, സാറാ കേൻ, മരീന കാർ, ജെ.എം. കോട്സീ, പോൾ ആസ്റ്റർ, എഡ്വാർഡ് ആൽബീ, ബ്രൂസ് നൌമാൻ, ഫിലിപ് കെ. ഡിക്ക്
വെബ്സൈറ്റ്സാമുവെൽബെക്കെറ്റ്.നെറ്റ്

സാമുവൽ ബാർക്ലെ ബെക്കറ്റ് (1906 ഏപ്രിൽ 13 - 1989 ഡിസംബർ 22) ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു. 1969-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. നിരൂപകരുടെ അഭിപ്രായത്തിൽ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952-ൽ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.

Other Languages
Afrikaans: Samuel Beckett
aragonés: Samuel Beckett
العربية: صمويل بيكيت
asturianu: Samuel Beckett
Aymar aru: Samuel Beckett
azərbaycanca: Semyuel Bekket
تۆرکجه: ساموئل بکت
башҡортса: Сэмюэл Беккет
беларуская: Сэмюэл Бекет
беларуская (тарашкевіца)‎: Сэм’юэл Бэкет
български: Самюъл Бекет
brezhoneg: Samuel Beckett
bosanski: Samuel Beckett
čeština: Samuel Beckett
Esperanto: Samuel Beckett
español: Samuel Beckett
føroyskt: Samuel Beckett
français: Samuel Beckett
Gàidhlig: Samuel Beckett
עברית: סמואל בקט
Fiji Hindi: Samuel Beckett
hrvatski: Samuel Beckett
Bahasa Indonesia: Samuel Beckett
íslenska: Samuel Beckett
italiano: Samuel Beckett
Basa Jawa: Samuel Beckett
Кыргызча: Беккет Сэмюэл
Lëtzebuergesch: Samuel Beckett
Limburgs: Samuel Beckett
lietuvių: Samuel Beckett
latviešu: Semjuels Bekets
Malagasy: Samuel Beckett
македонски: Семјуел Бекет
مازِرونی: ساموئل بکت
Nederlands: Samuel Beckett
norsk nynorsk: Samuel Beckett
پنجابی: سیمیول بیکٹ
português: Samuel Beckett
Runa Simi: Samuel Beckett
română: Samuel Beckett
srpskohrvatski / српскохрватски: Samuel Beckett
Simple English: Samuel Beckett
slovenčina: Samuel Beckett
slovenščina: Samuel Beckett
српски / srpski: Семјуел Бекет
Kiswahili: Samuel Beckett
Türkçe: Samuel Beckett
українська: Семюел Бекет
oʻzbekcha/ўзбекча: Samuel Beckett
Tiếng Việt: Samuel Beckett
Volapük: Samuel Beckett
Yorùbá: Samuel Beckett
Bân-lâm-gú: Samuel Beckett