സാഗ്രെബ്

Zagreb
City
City of Zagreb
Grad Zagreb
Ban Jelačić Square, Upper Town, National and University Library, Art Pavilion, National Theatre and Kaptol.
Ban Jelačić Square, Upper Town, National and University Library, Art Pavilion, National Theatre and Kaptol.
പതാക Zagreb
Flag
ഔദ്യോഗിക ചിഹ്നം Zagreb
Coat of arms
City of Zagreb (light orange) within Croatia (light yellow)
City of Zagreb (light orange)
within Croatia (light yellow)
Country Croatia
County City of Zagreb
Andautonia 1st century
RC diocese 1094
Free royal city 1242
Unified 1850
Subdivisions 17 districts
70 settlements
Government
 •  Mayor Milan Bandić
 • City Council
Area [1]
 •  City 641 കി.മീ.2(247 ച മൈ)
 • നഗരം 1,621.22 കി.മീ.2(625.96 ച മൈ)
 • മെട്രോ 3,719 കി.മീ.2(1 ച മൈ)
ഉയരം [2] 158 മീ(518 അടി)
ഉയരത്തിലുള്ള സ്ഥലം 1,035 മീ(3 അടി)
താഴ്ന്ന സ്ഥലംn 122 മീ(400 അടി)
Population ( 2011) [3] [4]
 •  City 792
 •  സാന്ദ്രത 1/കി.മീ.2(3/ച മൈ)
 • നഗരപ്രദേശം 688
 • നഗര സാന്ദ്രത 4,200/കി.മീ.2(11/ച മൈ)
 • മെട്രോപ്രദേശം 11,10,517
 • മെട്രോ സാന്ദ്രത 300/കി.മീ.2(770/ച മൈ)
സമയ മേഖല CET ( UTC+1)
 • വേനൽക്കാല സമയം ( ഡി.എസ്.‌ടി) CEST ( UTC+2)
Postal code HR-10000, HR-10020, HR-10040, HR-10090, HR-10110
Area code +385 1
വാഹന റെജിസ്ട്രേഷൻ ZG
വെബ്‌സൈറ്റ് zagreb.hr

ക്രൊയേഷ്യയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സാഗ്രെബ് സ്ഥിതിചെയ്യുന്നത്. സാഗ്രെബ് എന്നാൽ മലഞ്ചെരുവിലെ നാട് എന്നർത്ഥം. ഈ നഗരത്തിന് ലോവർ സാഗ്രെബ് എന്നും അപ്പർ സാഗ്രെബ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. ലോവർ സാഗ്രെബ് ആണ് വാണിജ്യകേന്ദ്രം. കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളിലാണ് അപ്പർ സാഗ്രെബ്. ഹംഗറിയുടെ രാജാവായ ബേല നാലാമൻ 13-ആം നൂറ്റാണ്ടിൽ വികസിപ്പിച്ച പട്ടണമാണ് ഗ്രാഡെക്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന നിർമ്മാണപ്രവർത്തനങ്ങളെത്തുടർന്ന് ഇരു പട്ടണങ്ങളും തമ്മിലുള്ള വിടവ് നിവരുകയും അപ്പർ സാഗ്രെബ് എന്ന പൊതുനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 16 മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ അഗ്റാം എന്ന ഓസ്ട്രിയൻ ജർമ്മൻ നാമധേയത്തിലാണ് സാഗ്രെബ് അറിയപ്പെട്ടിരുന്നത്. 1557 മുതൽതന്നെ ഈ നഗരം ക്രൊയേഷ്യയുടെ തലസ്ഥാനമായിരുന്നു.

  • അവലംബം

അവലംബം

  1. "City of zagreb 2006". City of Zagreb, Statistics Department. ശേഖരിച്ചത് 2008-01-25. 
  2. "Statistički ljetopis Grada Zagreba 2007." (PDF) (ഭാഷ: Croatian and English). 2007. 1330-3678. ശേഖരിച്ചത് 2008-11-12. 
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census-2011-settlements എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census-2011-districts എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
Other Languages
Afrikaans: Zagreb
Alemannisch: Zagreb
አማርኛ: ዛግሬብ
aragonés: Zagreb
العربية: زغرب
مصرى: زاجريب
asturianu: Zagreb
авар: Загреб
azərbaycanca: Zaqreb
башҡортса: Загреб
Boarisch: Agram
žemaitėška: Zagrėbs
беларуская: Заграб
беларуская (тарашкевіца)‎: Загрэб
български: Загреб
বাংলা: জাগরেব
བོད་ཡིག: ཛག་རེབ།
brezhoneg: Zagreb
bosanski: Zagreb
català: Zagreb
Mìng-dĕ̤ng-ngṳ̄: Zagreb
нохчийн: Загреб
Cebuano: Zagreb
کوردی: زاگرێب
corsu: Zagabria
qırımtatarca: Zagreb
čeština: Záhřeb
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Ꙁагрєбъ
Чӑвашла: Загреб
Cymraeg: Zagreb
dansk: Zagreb
Deutsch: Zagreb
dolnoserbski: Zagreb
Ελληνικά: Ζάγκρεμπ
English: Zagreb
Esperanto: Zagrebo
español: Zagreb
eesti: Zagreb
euskara: Zagreb
فارسی: زاگرب
suomi: Zagreb
Võro: Zagreb
Na Vosa Vakaviti: Zagreb
føroyskt: Zagreb
français: Zagreb
Nordfriisk: Zagreb
Frysk: Zagreb
Gaeilge: Ságrab
Gagauz: Zagreb
Gàidhlig: Zagreb
galego: Zagreb
Gaelg: Zagreb
客家語/Hak-kâ-ngî: Zagreb
עברית: זאגרב
Fiji Hindi: Zagreb
hrvatski: Zagreb
hornjoserbsce: Zagreb
Kreyòl ayisyen: Zagreb
magyar: Zágráb
Հայերեն: Զագրեբ
interlingua: Zagreb
Bahasa Indonesia: Zagreb
Interlingue: Zagreb
Ilokano: Zagreb
Ido: Zagreb
íslenska: Zagreb
italiano: Zagabria
日本語: ザグレブ
Basa Jawa: Zagreb
ქართული: ზაგრები
Qaraqalpaqsha: Zagreb
Taqbaylit: Zagreb
қазақша: Загреб
한국어: 자그레브
Kurdî: Zagreb
коми: Загреб
kernowek: Zagreb
Кыргызча: Загреб
Latina: Zagrabia
Lëtzebuergesch: Zagreb
Limburgs: Zagreb
Ligure: Zagabbria
lumbaart: Zagabria
lingála: Zagreb
لۊری شومالی: زاگئرب
lietuvių: Zagrebas
latviešu: Zagreba
Malagasy: Zagreb
олык марий: Загреб
Māori: Zagreb
македонски: Загреб
монгол: Загреб
मराठी: झाग्रेब
Bahasa Melayu: Zagreb
Malti: Żagreb
Dorerin Naoero: Zagrev
Nāhuatl: Zagreb
Plattdüütsch: Zagreb
नेपाली: जग्रिब
Nederlands: Zagreb
norsk nynorsk: Zagreb
norsk: Zagreb
Novial: Zagreb
Chi-Chewa: Zagreb
occitan: Zagrèb
Livvinkarjala: Zagrebu
Ирон: Загреб
ਪੰਜਾਬੀ: ਜ਼ਾਗਰਬ
Papiamentu: Zagreb
Deitsch: Zagreb
Norfuk / Pitkern: Sakreb
polski: Zagrzeb
Piemontèis: Zagabria
پنجابی: زاغرب
português: Zagreb
Runa Simi: Zagreb
rumantsch: Zagreb
română: Zagreb
русский: Загреб
русиньскый: Заґреб
саха тыла: Загреб
sardu: Zagàbria
sicilianu: Zagabria
Scots: Zagreb
davvisámegiella: Zagreb
srpskohrvatski / српскохрватски: Zagreb
Simple English: Zagreb
slovenčina: Záhreb
slovenščina: Zagreb
chiShona: Zagreb
shqip: Zagrebi
српски / srpski: Загреб
Sesotho: Zagreb
svenska: Zagreb
Kiswahili: Zagreb
ślůnski: Zagrzeb
தமிழ்: சாகிரேப்
тоҷикӣ: Загреб
Türkmençe: Zagreb
Türkçe: Zagreb
татарча/tatarça: Загреб
Twi: Zagreb
удмурт: Загреб
ئۇيغۇرچە / Uyghurche: Zagréb
українська: Загреб
اردو: زغرب
oʻzbekcha/ўзбекча: Zagreb
vèneto: Zagavria
vepsän kel’: Zagreb
Tiếng Việt: Zagreb
Volapük: Zagreb
walon: Zagreb
Winaray: Zagreb
Wolof: Sagreb
ייִדיש: זאגרעב
Yorùbá: Zagreb
Vahcuengh: Sagwzlwgbouh
中文: 萨格勒布
Bân-lâm-gú: Zagreb
粵語: 薩格勒布