സംഖ്യ


എണ്ണുവാനും‌ (Count) അളക്കുവാനും‌ (measure) കുറിക്കുവാനും‌ (label) ഉതകുന്ന ഒരു കണക്കു മുതലാണ് (Mathematical Object) എണ്ണം/സംഖ്യ/നമ്പർ (Number). തനതെണ്ണങ്ങളായ (Natural Numbers) 1,2,3.. മുതലായവ എളുപ്പം‌ ഉദാഹരണങ്ങളാണ്. തനതെണ്ണങ്ങളെ വിരലെണ്ണങ്ങൾ‌ എന്നും‌ വിളിക്കാം‌. എണ്ണങ്ങളെ എഴുതിവയ്ക്കാൻ പൊതുവേ അക്കങ്ങളെ ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തിൽ പലകാര്യങ്ങളേയും എണ്ണങ്ങൾ‌ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് ടെലിഫോൺ നമ്പരുകൾ, വാഹനങ്ങളുടെ നമ്പരുകൾ.

എണ്ണം എന്ന ആശയം‌ നൂറ്റാണ്ടുകളുടെ കടന്നുപോക്കിൽ‌ പൂജ്യം‌ (Zero), കിഴിവുകൾ (Negative Numbers), -യും -ഉം തുടങ്ങിയ പകുപ്പുകൾ (Rational Numbers), -യും -യും‌ പോലുള്ള പൊരുളുകൾ (Real Numbers), പൊരുളുകളോട് നിനവുകളുടെ (Imaginary Numbers) കുറിപ്പായ ചേർത്ത് വലുതാക്കിയ നിറവുകൾ‌ (Complex Numbers) എന്നിവയെല്ലാം അടങ്ങുന്ന ഒരു കൂമ്പാരമായി. എണ്ണങ്ങൾ‌ വച്ചുള്ള പൊതു കണക്കുചെയ്തികളാണ് (Mathematical Operations) കൂട്ടൽ‌ (Addition), കുറയ്ക്കൽ‌ (Subtraction), പെരുക്കൽ‌ (Multiplication), പകുക്കൽ (Division), ഏറ്റൽ (Exponentiation) എന്നിവ. കണക്കിന്റെ ഈ വഴിയെ അക്കക്കണക്ക് (Arithmetic) എന്ന് വിളിക്കുന്നു. വിരലെണ്ണങ്ങളുടെ ചട്ടങ്ങളെപ്പറ്റിയുള്ള കണക്കുവഴിക്ക് എണ്ണറിവ് (Number Theory) എന്ന് പറയുന്നു. എണ്ണങ്ങളെ പോലെ പെരുമാറുന്ന ചില ഉരുവമില്ലായ്മകളെ (abstractions) പത്തൊൻപതാം നൂറ്റാണ്ടിൽ കണക്കുകാർ വളർത്തിയെടുത്തു. ഇവയിൽ ആദ്യമായി ഉരുത്തിരിഞ്ഞത് നിറവെണ്ണനടപ്പിനെ (complex number system) മാറ്റിയും വലുതാക്കിയുമുണ്ടാക്കിയ പെരുംനിറവുകൾ (hypercomplex numbers) ആയിരുന്നു.

  • അക്കം

അക്കം

പൂജ്യം മുതൽ ഒൻപതു വരെയുള്ള എണ്ണങ്ങളെ കാണിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ. ഇന്തോ-അറബിക് സമ്പ്രദായത്തിൽ ഇന്ന് പരക്കെ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ 0,1,2,3,4,5,6,7,8,9 എന്നിവയാണ്. നാമിന്ന് എല്ലായിടത്തും‌ ഉപയോഗിക്കുന്ന ദശാംശ രീതി അഥവാ പത്തുവില രീതിയിൽ ഏത് എണ്ണത്തിനെയും എഴുതാൻ ഈ പത്ത് അക്കങ്ങൾ വച്ച് കഴിയും.

Other Languages
Afrikaans: Getal
Alemannisch: Zahl
አማርኛ: ቁጥር
aragonés: Numero
Ænglisc: Rīm
العربية: عدد
ܐܪܡܝܐ: ܡܢܝܢܐ
অসমীয়া: সংখ্যা
asturianu: Númberu
Atikamekw: Akitasowin
azərbaycanca: Ədəd
башҡортса: Һан
Boarisch: Zoih
žemaitėška: Skaitlios
беларуская: Лік
беларуская (тарашкевіца)‎: Лік
български: Число
Bahasa Banjar: Wilangan
বাংলা: সংখ্যা
བོད་ཡིག: གྲངས་ཀ།
brezhoneg: Niver
bosanski: Broj
буряад: Тоо
català: Nombre
Choctaw: Hohltina
کوردی: ژمارە
čeština: Číslo
Чӑвашла: Хисеп
Cymraeg: Rhif
dansk: Tal
Deutsch: Zahl
डोटेली: अंका
Ελληνικά: Αριθμός
emiliàn e rumagnòl: Nómmer
English: Number
Esperanto: Nombro
español: Número
eesti: Arv
euskara: Zenbaki
فارسی: عدد
Fulfulde: Limle
suomi: Luku
Võro: Arv
føroyskt: Tal
français: Nombre
Nordfriisk: Taal
Frysk: Getal
Gaeilge: Uimhir
贛語:
Gàidhlig: Àireamh
galego: Número
Avañe'ẽ: Papaha
עברית: מספר
हिन्दी: संख्या
hrvatski: Broj
Kreyòl ayisyen: Nonm
magyar: Szám
հայերեն: Թիվ
interlingua: Numero
Bahasa Indonesia: Bilangan
Ilokano: Numero
Ido: Nombro
italiano: Numero
日本語:
Patois: Nomba
la .lojban.: namcu
ქართული: რიცხვი
Taqbaylit: Amḍan
қазақша: Сан
ಕನ್ನಡ: ಸಂಖ್ಯೆ
한국어: 수 (수학)
kurdî: Hejmar
Latina: Numerus
Lëtzebuergesch: Zuel
лакку: Аьдад
Lingua Franca Nova: Numero
Luganda: Ennamba
Limburgs: Getal
ລາວ: ຈຳນວນ
lietuvių: Skaičius
latviešu: Skaitlis
मैथिली: अंक
Malagasy: Isa
олык марий: Шотпал
македонски: Број
मराठी: संख्या
Bahasa Melayu: Nombor
Mirandés: Númaro
မြန်မာဘာသာ: ကိန်း
Nāhuatl: Tlapōhualli
Plattdüütsch: Tahl
नेपाली: अंक
नेपाल भाषा: ल्याः
Nederlands: Getal (wiskunde)
norsk nynorsk: Tal
norsk: Tall
Novial: Nombre
Nouormand: Neunmétho
Sesotho sa Leboa: Nomoro
occitan: Nombre
Ирон: Нымæц
ਪੰਜਾਬੀ: ਅੰਕ
Pangasinan: Numero
polski: Liczba
پنجابی: نمبر
پښتو: عدد
português: Número
Runa Simi: Yupay
română: Număr
armãneashti: Numiru
tarandíne: Numere
русский: Число
русиньскый: Чісло
संस्कृतम्: संख्याः
саха тыла: Ахсаан
sicilianu: Nùmmuru
Scots: Nummer
Sängö: Nömörö
srpskohrvatski / српскохрватски: Broj
Simple English: Number
slovenščina: Število
chiShona: Nhamba
Soomaaliga: Tiro
shqip: Numri
српски / srpski: Број
Basa Sunda: Wilangan
svenska: Tal
Kiswahili: Namba
ślůnski: Nůmera
தமிழ்: எண்
ತುಳು: ಸಂಖ್ಯೆ
తెలుగు: సంఖ్య
тоҷикӣ: Адад
ไทย: จำนวน
ትግርኛ: ቁጽሪ
Türkmençe: San
Tagalog: Bilang
Türkçe: Sayı
Xitsonga: Nomboro
татарча/tatarça: Сан
українська: Число
اردو: عدد
oʻzbekcha/ўзбекча: Son
vèneto: Nùmaro
Tiếng Việt: Số
Winaray: Ihap
吴语:
хальмг: Тойг
isiXhosa: INANI
ייִדיש: צאל
Yorùbá: Nọ́mbà
中文:
文言:
Bân-lâm-gú: Sò͘-ba̍k
粵語: