ഷാരോൺ ടേറ്റ്
English: Sharon Tate

ഷാരോൺ ടേറ്റ് പോളാൻസ്കി
Sharon Tate Valley of the Dolls 1967.jpg
1967 ലെ വാലി ഓഫ് ദ ഡോൾസ് എന്ന ചിത്രത്തിലെ ടേറ്റിൻറെ പബ്ലിസിറ്റി ഫോട്ടോ
ജനനംSharon Marie Tate
(1943-01-24)ജനുവരി 24, 1943
Dallas, Texas, U.S.
മരണംഓഗസ്റ്റ് 9, 1969(1969-08-09) (aged 26)
Benedict Canyon, Los Angeles, California, U.S.
മരണകാരണം
Multiple stab wounds
ശവകുടീരം
തൊഴിൽ
  • Actress
  • model
സജീവം1961–1969
ജീവിത പങ്കാളി(കൾ)Roman Polanski (വി. 1968–ഇപ്പോഴും) «start: (1968)»"Marriage: Roman Polanski to ഷാരോൺ ടേറ്റ്" Location: (linkback://ml.wikipedia.org/wiki/%E0%B4%B7%E0%B4%BE%E0%B4%B0%E0%B5%8B%E0%B5%BA_%E0%B4%9F%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D)
മാതാപിതാക്കൾ
  • Colonel Paul James Tate (father)
  • .net

ഷാരോൺ മേരി ടേറ്റ് പോളാൻസ്കി (ജീവിതകാലം : ജനുവരി 24, 1943 - ഓഗസ്റ്റ് 9, 1969) ഒരു അമേരിക്കൻ നടിയും മോഡലും ആയിരുന്നു. 1960-കളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുമുമ്പ് അവർ ടെലിവിഷൻ രംഗത്ത് പതിവായി ചെറിയ ടെലിവിഷൻ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. അതുപോലെതന്നെ പതിവായി ഫാഷൻ മാഗസിനുകളിൽ മോഡലായും മുഖച്ചിത്രമായും പ്രത്യക്ഷപ്പെട്ടിരുന്നു. അവരുടെ ഹാസ്യരസപ്രധാനമായതും നാടകീയവുമായ പ്രകടനങ്ങൾ വിലയിരുത്തപ്പെട്ടതിനുശേഷം ടേറ്റ് ഹോളിവുഡിലം ഏറ്റവും മികച്ച ഭാവി വാഗ്ദാനങ്ങളിലൊരാളായി പ്രശംസിക്കപ്പെട്ടിരുന്നു.

1966 ൽ നിഗൂഢ പ്രമേയമായ ഐ ഓഫ് ദ ഡെവിൾ എന്ന ആദ്യചിത്രത്തിലൂടെ ഹോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. അവരുടെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന പ്രകടനമായി വിലയിരുത്തപ്പെടുന്നത് 1967 ലെ ക്ലാസിക്കൽ ചലച്ചിത്രമായിരുന്ന വാലി ഓഫ്വെ ദ ഡോൾസ് എന്ന ചിത്രത്തിലെ ജെന്നിഫർ നോർത്ത് എന്ന കഥാപാത്രമായിരുന്നു. ഇതിലെ അഭിനയം ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിക്കൊടുത്തു. ഷാരോൺ ടേറ്റിൻ പൂർണ്ണമായ അവസാനത്തെ ചിത്രം അവരുടെ മരണാനന്തരം 1969 ൽ പുറത്തിറങ്ങിയതു കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചതുമായ 12+1 ആയിരുന്നു.[1][2]1968 ജനവരി 20 ന് ഷാരോൺ ടേറ്റ്, സംവിധായകനും 1967 ലെ ചിത്രമായ ദ ഫിയർലെസ് വാമ്പയർ കില്ലേർസ് എന്ന ചിത്രത്തിലെ സഹനടനുമായിരുന്ന റോമൻ പോളാൻസ്കിയെ വിവാഹം കഴിച്ചു. 1969 ആഗസ്ത് ഒമ്പതിന്, പോൾസ്കിക്കൊപ്പം താമസിച്ചിരുന്ന ഭവനത്തിൽവച്ച് "മാൻസൺ ഫാമിലി" എന്നറിയപ്പെടുന്ന ക്രിമിനൽ സംഘടനയിലെ അംഗങ്ങൾ ടേറ്റിനെയും മറ്റ് നാല് പേരെയും കൊലപ്പെടുത്തിയിരുന്നു. അവർ കൊല്ലപ്പെടുന്ന സമയത്ത് എട്ടര മാസം ഗർഭിണിയായിരുന്നു.

കലാരംഗം

List of acting performances in film and television
പേര് വർഷം കഥാപാത്രം കുറിപ്പുകൾ
ബറബ്ബാസ് 1961 Patrician in Arena Uncredited
ഹെമിംഗ്വേസ് അഡ്വഞ്ചർ ഓഫ് ഓ യംഗ് മാൻ 1962 Burlesque Queen Uncredited
ദ ബെവെർലി ഹിൽബില്ലീസ് 1963–65 Janet Trego TV series, 15 episodes
മിസ്റ്റർ എഡ് 1963
  • Telephone Operator
  • Sailor's Girl
  • TV series, episodes:
  • "Love Thy New Neighbor"
  • "Ed Discovers America"
ദ അമേരിക്കനൈസേഷൻ ഓഫ് എമിലി 1964 Beautiful Girl Uncredited
ദ മാൻ ഫ്രം U.N.C.L.E. 1965 Therapist Episode: "The Girls of Nazarone Affair"
ഐ ഓഫ് ദ ഡെവിൾ 1966 Odile de Caray
ദ ഫിയർലെസ് വാമ്പയർ കില്ലേർസ് 1967 സാറാ ഷഗാൽ
ഡോണ്ട് മേക്ക് വേവ്സ് 1967 മാലിബു
വാലി ഓഫ് ദ ഡോൾസ് 1967 ജെന്നിഫർ നോർത്ത് Nominated - Golden Globe Award for Most Promising Newcomer – Female
ദ റെക്കിംഗ് ക്രൂ 1968 ഫ്രെയ കാൾസൺ
തേർട്ടീൻ ചെയേർസ് (12+1 എന്നും അറിപ്പെടുന്നു) 1969 പാറ്റ് Released posthumously, (Last appearance)
Other Languages
Afrikaans: Sharon Tate
العربية: شارون تايت
asturianu: Sharon Tate
تۆرکجه: شارون تیت
català: Sharon Tate
čeština: Sharon Tate
Deutsch: Sharon Tate
Ελληνικά: Σάρον Τέιτ
English: Sharon Tate
español: Sharon Tate
euskara: Sharon Tate
فارسی: شارون تیت
français: Sharon Tate
galego: Sharon Tate
עברית: שרון טייט
hrvatski: Sharon Tate
magyar: Sharon Tate
հայերեն: Շերոն Թեյթ
italiano: Sharon Tate
한국어: 샤론 테이트
Latina: Sharon Tate
latviešu: Šerona Teita
Nederlands: Sharon Tate
polski: Sharon Tate
português: Sharon Tate
română: Sharon Tate
русский: Тейт, Шэрон
srpskohrvatski / српскохрватски: Sharon Tate
Simple English: Sharon Tate
slovenčina: Sharon Tatová
српски / srpski: Шерон Тејт
svenska: Sharon Tate
Türkçe: Sharon Tate
українська: Шерон Тейт
Volapük: Sharon Tate
中文: 莎朗·蒂