ശാസ്ത്രീയ സമീപനം

ശാസ്ത്രത്തിന്റെ ഉപാദാനങ്ങൾ ഉപയോഗിച്ച് പ്രാപഞ്ചികപ്രതിഭാസങ്ങളെ വിശദീകരിക്കുകയും പുതിയ ജ്ഞാനം ആർജ്ജിക്കുകയും പഴയ ഉപജ്ഞാനങ്ങളെ തിരുത്തി പുതിയ കണ്ടെത്തലുകളുമായി ഉദ്ഗ്രഥിക്കുകയും ചെയ്യുക എന്നതാണ് ശാസ്ത്രീയസമീപനം കൊണ്ട് അർത്ഥമാക്കുന്നത്.നിലവിൽ വിശദീകരിയ്ക്കാൻ ആവാത്ത പ്രതിഭാസത്തിന്റെ ഉദ്ഭവം ഏതെങ്കിലും ഒരു അപ്രമേയ ശക്തിയുടെ മേൽ കെട്ടി വയ്ക്കുന്നതിനു പകരം, ആ പ്രതിഭാസത്തിനെ കൂടുതൽ മനസ്സിലാക്കാനും, അവയുടെ പ്രവർത്തനത്തിലടങ്ങിയ നിഗൂഢതയുടെ ചുരുൾ അഴിക്കാനും ഉപയോഗിക്കേണ്ട സമീപനത്തെ ശാസ്ത്രീയ സമീപനമെന്നു (scientific method) വിളിക്കുന്നു.ശാസ്ത്രീയ സമീപനം അനവധി പ്രപഞ്ചപ്രതിഭാസങ്ങളെ വിശദീകരിയ്ക്കാനും, നിരവധി കണ്ടുപിടിത്തങ്ങൾ നടത്താനും മനുഷ്യനെ സഹായിച്ചിട്ടുണ്ട്. മനുഷ്യപുരോഗതിയുടെ വലിയപങ്കും ഉണ്ടായിരിക്കുന്നത് ശാസ്ത്രീയ സമീപനമെന്ന രീതി കൈവരിച്ചതു കൊണ്ടാണു.

Other Languages
беларуская: Навуковы метад
беларуская (тарашкевіца)‎: Навуковы мэтад
български: Научен метод
bosanski: Naučna metoda
čeština: Vědecká metoda
Esperanto: Scienca metodo
فارسی: روش علمی
հայերեն: Մեթոդ
interlingua: Methodo scientific
Bahasa Indonesia: Metode ilmiah
Interlingue: Method scientific
日本語: 科学的方法
Taqbaylit: Tarrayt tusnant
қазақша: Ғылыми әдіс
한국어: 과학적 방법
македонски: Научен метод
Bahasa Melayu: Kaedah saintifik
नेपाल भाषा: वैज्ञानिक तवः
norsk nynorsk: Vitskapleg metode
Norfuk / Pitkern: Saientifik methud
srpskohrvatski / српскохрватски: Naučna metoda
Simple English: Scientific method
slovenčina: Vedecká metóda
slovenščina: Znanstvena metoda
српски / srpski: Naučna metoda
українська: Науковий метод
中文: 科学方法
粵語: 科學方法