ശാസ്ത്രകഥ

ആഖ്യാനസാഹിത്യത്തിന്റെ ഒരു വിഭാഗമാണ് ശാസ്ത്രകഥ. സാങ്കല്പികലോകത്തെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളവയോ, സാങ്കേതികവികാസത്തിന്റെ മേഖലയോ, ബഹിരാകാശലോകമോ, സമാന്തരമായ മറ്റൊരു ലോകമോ സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ടു കഥ പറയുകയും ചെയ്യുന്നു. വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഈ രീതിയിലുള്ള കഥപറച്ചിൽ പ്രചാരം നേടിയിരുന്നു.

മലയാള ശാസ്ത്രകഥാസാഹിത്യം

TitleAuthorYearPublisher
ഐസ് -196°Cജി.ആർ. ഇന്ദുഗോപൻ2005
ചെവ്വയിലെത്തിയപ്പോൾനാഗവള്ളി ആർ.എസ്. കുറുപ്പ്1960
ആണുംപെണ്ണുംനാഗവള്ളി ആർ.എസ്. കുറുപ്പ്1955
കൽക്കത്തേനിയംപി.ആർ.മാധവപ്പണിക്കർ1977ശാസ്ത്ര സാഹിത്യ പരിഷത്ത്‌
ശാസ്ത്രവർഷം 184ബാലകൃഷ്ണൻ ചെറൂപ്പ
ചിരംജീവിബാലകൃഷ്ണൻ ചെറൂപ്പ
ഉള്ളിൽ ഉള്ളത്സി. രാധാകൃഷ്ണൻ2002
ഭംഗാറുകളുടെ ലോകംസുനിത ഗണേഷ്2018
മാറാമുദ്രഇ. പി. ശ്രീകുമാർ2002
Other Languages
Afrikaans: Wetenskapsfiksie
Alemannisch: Science-Fiction
العربية: خيال علمي
asturianu: Ciencia ficción
azərbaycanca: Elmi fantastika
беларуская (тарашкевіца)‎: Навуковая фантастыка
भोजपुरी: साइंस फिक्शन
brezhoneg: Skiant-faltazi
čeština: Science fiction
Esperanto: Sciencfikcio
eesti: Teadusulme
føroyskt: Science fiction
français: Science-fiction
magyar: Sci-fi
interlingua: Science-fiction
Bahasa Indonesia: Fiksi ilmiah
italiano: Fantascienza
한국어: SF (장르)
Lëtzebuergesch: Science-Fiction
Lingua Franca Nova: Naras siensal
lumbaart: Fantascienza
македонски: Научна фантастика
Bahasa Melayu: Cereka sains
Nederlands: Sciencefiction
norsk nynorsk: Science fiction
саха тыла: Билимнээх ыра
srpskohrvatski / српскохрватски: Naučna fantastika
Simple English: Science fiction
slovenčina: Vedecká fantastika
slovenščina: Znanstvena fantastika
српски / srpski: Научна фантастика
Türkçe: Bilimkurgu
oʻzbekcha/ўзбекча: Ilmiy fantastika
吴语: 科幻
中文: 科學幻想
Bân-lâm-gú: Kho-ha̍k siáu-soat
粵語: 科學幻想