വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.[1] വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.[2][3]

ഇതും കാണുക

Other Languages
العربية: زيت نيم
Deutsch: Niemöl
English: Neem oil
español: Aceite de nim
français: Huile de neem
עברית: שמן נים
తెలుగు: వేప నూనె