വിൽ ഡുറാന്റ്
English: Will Durant

വിൽ ഡുറാന്റ്
വിൽ ഡുറാന്റ്.jpg
വിൽ ഡുറാന്റ്
ജനനം(1885-11-05)നവംബർ 5, 1885
നോർത്ത് ആഡംസ്, മാസച്യൂസെറ്റ്സ്
മരണംനവംബർ 7, 1981(1981-11-07) (aged 96)
ലോസ് ഏഞ്ചലസ്, കാലിഫോർണിയ
ദേശീയതഅമേരിക്ക
തൊഴിൽപ്രൊഫസർ, ചരിത്രകാരൻ, തത്ത്വചിന്തകൻ
ജീവിത പങ്കാളി(കൾ)ഏരിയൽ ഡുറാന്റ്
വിഷയംചരിത്രം, തത്ത്വചിന്ത

വില്യം ജെയിംസ് ഡുറാന്റ് (1885 നവംബർ 5 – 1981 നവംബർ 7) ചരിത്രത്തെയും, തത്ത്വചിന്തയെയും സാധാരണ ജനങ്ങളിലേക്കെത്തിക്കുവാൻ ഉപകരിച്ച ഒട്ടേറെ ഗ്രന്ഥങ്ങളുടെ പേരിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ്. അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് പത്നി ഏരിയലുമായി സഹകരിച്ച് പതിനൊന്നു വാല്യങ്ങളായി എഴുതി, 1935-നും 1975-നും ഇടക്ക് പ്രസിദ്ധീകരിച്ച സംസ്കാരത്തിന്റെ കഥ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പേരിലാണ്. 1926-ൽ പ്രസിദ്ധീകരിച്ച തത്ത്വചിന്തയുടെ കഥ ഡുറാന്റിന്റെ പ്രസിദ്ധമായ മറ്റൊരു രചനയാണ്. ഡുറാന്റുമാർക്ക് 1967-ൽ പുലിറ്റ്സർ സമ്മാനവും 1977-ൽ അമേരിക്കൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യസമ്മാനവും ലഭിച്ചു.

ഉള്ളടക്കം

Other Languages
Afrikaans: Will Durant
العربية: ويل ديورانت
azərbaycanca: Uill Dürant
تۆرکجه: ویل دورانت
čeština: Will Durant
Ελληνικά: Γουίλ Ντυράν
English: Will Durant
Esperanto: Will Durant
español: Will Durant
français: Will Durant
íslenska: Will Durant
italiano: Will Durant
kurdî: Will Durant
ਪੰਜਾਬੀ: ਵਿਲ ਡੁਰਾਂਟ
polski: Will Durant
پنجابی: ول ڈیورنٹ
português: Will Durant
српски / srpski: Вил Дјурант
svenska: Will Durant
Tiếng Việt: Will Durant