വിക്കിപീഡിയ:ശൈലീപുസ്തകം


Blue check.pngഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില പദങ്ങളുടെയും പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഈ താളിലെ നിർദ്ദേശങ്ങൾ ഏവരും പാലിക്കുവാൻ ശ്രദ്ധിക്കുക.

ഉള്ളടക്കം

Other Languages
Afrikaans: Wikipedia:Styl
беларуская (тарашкевіца)‎: Вікіпэдыя:Правілы афармленьня
български: Уикипедия:Стил
Bahasa Banjar: Wikipidia:Pedoman gaya
hrvatski: Wikipedija:Stil
Bahasa Indonesia: Wikipedia:Pedoman gaya
Lëtzebuergesch: Wikipedia:Stil
norsk nynorsk: Wikipedia:Stilmanual
srpskohrvatski / српскохрватски: Wikipedia:Stil
українська: Вікіпедія:Стиль