വാരാണസി

വാരാണസി
वाराणसी
وارانسی
Location of വാരാണസി वाराणसीوارانسی
വാരാണസി
वाराणसी
وارانسی
Location of വാരാണസി
वाराणसी
وارانسی
in Uttar Pradesh
രാജ്യം   ഇന്ത്യ
സംസ്ഥാനം Uttar Pradesh
ജില്ല(കൾ) വാരാണസി
മേയർ കൗശലേന്ദ്ര സിംഗ്
ജനസംഖ്യ
ജനസാന്ദ്രത
31,47,927 [1] (2001)
1,995/km2 (5,167/sq mi) [2]
സമയമേഖല IST ( UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
 (598 sq mi)
80.71 m (265 ft)

ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം [3]‌ നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് ( ഹിന്ദി: बनारस, ഉർദു: بنارس, Banāras pronunciation [bənɑːɾəs] ) , കാശി ( ഹിന്ദി: काशी, ഉർദു: کاشی, Kāśī [kaː.ʃiː] ) എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി ( Sanskrit: वाराणसी Vārāṇasī, pronunciation [ʋaːɾaːɳəsiː] ). ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. [4] [5] 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു [3]. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു. [6]

ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യഉത്തരേന്ത്യയിൽ മുഴുവൻപല മുസ്ലീങ്ങൾകാലങ്ങളിൽ ആക്രമിച്ച്വിവിധ കീഴടക്കിയപടയോട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോട് മുസ്ലീങ്ങൾക്കുള്ളവിഗ്രഹാരാധനയോടുള്ള എതിർപ്പാണ് വൻ‌തോതിലുള്ള ഈ നശീകരണത്തിന് കാരണംകാരണമായി കരുതപ്പെടുന്നു. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.

വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌

ചരിത്രം

ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്. [7] ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു. [8]

ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യയിൽ പല കാലങ്ങളിൽ വിവിധ പടയോട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോടുള്ള എതിർപ്പാണ് വൻ‌തോതിലുള്ള ഈ നശീകരണത്തിന് കാരണമായി കരുതപ്പെടുന്നു. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.

വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌ [3].

Other Languages
Afrikaans: Benares
العربية: فاراناسي
azərbaycanca: Varanasi
تۆرکجه: بنارس
беларуская: Варанасі
български: Варанаси
भोजपुरी: बनारस
বাংলা: বারাণসী
বিষ্ণুপ্রিয়া মণিপুরী: বারানসি
brezhoneg: Varanasi
català: Benarés
нохчийн: Варанаси
کوردی: ڤاراناسی
čeština: Váránasí
Чӑвашла: Варанаси
Cymraeg: Varanasi
dansk: Varanasi
Deutsch: Varanasi
dolnoserbski: Varanasi
डोटेली: वाराणसी
Ελληνικά: Βαρανάσι
English: Varanasi
Esperanto: Varanasio
español: Benarés
eesti: Varanasi
euskara: Varanasi
فارسی: بنارس
suomi: Varanasi
français: Varanasi
गोंयची कोंकणी / Gõychi Konknni: काशी
ગુજરાતી: વારાણસી
עברית: ואראנסי
हिन्दी: वाराणसी
Fiji Hindi: Varanasi
hrvatski: Varanasi
magyar: Váránaszi
Հայերեն: Վարանասի
Bahasa Indonesia: Benares
italiano: Varanasi
ქართული: ვარანასი
ಕನ್ನಡ: ವಾರಾಣಸಿ
한국어: 바라나시
Кыргызча: Варанаси
Latina: Varanasi
Lëtzebuergesch: Varanasi
lietuvių: Varanasis
latviešu: Vārānasī
मैथिली: वाराणसी
Malagasy: Varanasi
मराठी: वाराणसी
Bahasa Melayu: Varanasi, Cantonment
မြန်မာဘာသာ: ဗာရာဏသီမြို့
नेपाली: वाराणसी
नेपाल भाषा: वाराणासी
Nederlands: Benares (stad)
norsk nynorsk: Varanasi
norsk: Varanasi
ଓଡ଼ିଆ: ବାରଣାସୀ
ਪੰਜਾਬੀ: ਵਾਰਾਣਸੀ
Kapampangan: Varanasi
polski: Waranasi
پنجابی: وارانسی
پښتو: وراناسي
português: Varanasi
română: Varanasi
русский: Варанаси
संस्कृतम्: काशी
саха тыла: Варанаси
Scots: Varanasi
سنڌي: بنارس
srpskohrvatski / српскохрватски: Varanasi
Simple English: Varanasi
slovenčina: Váránasí (mesto)
slovenščina: Varanasi
shqip: Varanasi
српски / srpski: Варанаси
svenska: Varanasi
தமிழ்: வாரணாசி
తెలుగు: కాశీ
Türkçe: Varanasi
українська: Варанасі
اردو: وارانسی
oʻzbekcha/ўзбекча: Varanasi
Tiếng Việt: Varanasi
Winaray: Varanasi
მარგალური: ვარანასი
中文: 瓦拉納西
Bân-lâm-gú: Benares (siâⁿ)
粵語: 維華拿斯