ലുഗാനോ


ലുഗാനോ
ലുഗാനോ -
Countryസ്വിറ്റ്സർലാന്റ്Coat of Arms of ലുഗാനോ
Cantonറ്റിചിനോ
Districtലുഗാനോ
46°00′N 8°57′E / 46°00′N 8°57′E / 46.000; 8.950
Population60 (2009)
  - Density/km2 ( /sq mi)
Area (12 sq mi)
Elevation273 m (896 ft)
Postal code6900
SFOS number5192
Mayor (list)ജിയോർജിയോ ഗിയുദിച്ചി (as of 2008) FDP/PRD/PLR
Localitiesബാർബെങ്ഗോ, ബെസ്സൊ, ബ്രെ-അൽഡെസാഗോ, ബ്രെഗൻസോണ, കരാബ്ബിയ, കസ്താഞ്ജോള-കസ്രാത്തെ, ക്യൂറെജ്ജിയ, ദാവെസ്കോ-സൊറാഞ്ഞോ, ഗാന്ദ്രിയ, ലൊറേറ്റോ, ലുഗാനോ സെൻട്രോ, മൊളീനോ നുവോവൊ, പാമ്പിയോ നൊറാങ്കോ, പസാല്ലോ, പ്രെഗസോണ, വിഗനെല്ലോ, വില്ല ലുഗാനീസ്[1]
Surrounded by
(view map)
അരോഞ്ഞോ, ബയോജിയോ, കാദ്രോ, കാമ്പിയോണെ ദെ ഇറ്റാലിയ (ഇറ്റലി), കനോബ്ബിയോ, കരാബിയേറ്റ, കാറോണ, കൊള്ളീന ദെ ഓറോ, ഗ്രാൻസിയ, ലൻസോ ദെ ഇന്റെൽവി (ഇറ്റലി), മസാഞ്ഞോ, മെലീഡെ, മോർക്കോട്ടെ, മുസ്സാനോ, പരദീസോ, പോർസ, സവോസ, സോൺവിക്കോ, സോറെഞ്ഞോ, വാൽസോൾഡ (ഇറ്റലി), വെസിയ[2]
Websitewww.lugano.ch
Profile (ഇറ്റാലിയൻ), SFSO statistics

ലുഗാനോതടാകത്തിന്റെ വടക്കേ കരയിൽ ഉള്ള ഒരു ചെറിയപട്ടണമാണ് ലുഗാനോ. കമീലിയാസ് പൂക്കളുടെയും ലൊംബാർഡി സ്റ്റൈൽ മാളികകളുടെയും നഗരം. വാഹനത്തിരക്കില്ലാത്ത വീഥികളും കായലോരത്തെ ചുറ്റിപ്പോകുന്ന നടപ്പാതകളും മഞ്ഞുമലകളും വർഷം മുഴുവനും മികച്ചകാലാവസ്ഥയുമുള്ള, യൂറോപ്പിലെ ഏറ്റവും മനോഹരമായ സുഖവാസകേന്ദ്രങ്ങളിലൊന്നാണിത്. മെഡിറ്ററേനിയന് ശൈലിയിലുള്ള നഗരചത്വരങ്ങളും കമാനങ്ങൾക്കു കീഴെയുള്ള അന്തിച്ചന്തകളും ഒരോ തിരിവിലുമുള്ള പൂന്തോട്ടങ്ങളും സദാ ചുറ്റിനടക്കുന്ന കായല്ക്കാറ്റും ഈ നഗരത്തിന് ഒരു ഗ്രാമീണസൗന്ദര്യം സമ്മാനിക്കുന്നു. ഒരു വശത്ത് അതിരിടുന്ന ആൽപ്സും മറുവശത്ത് കോട്ടകെട്ടുന്ന ഇറ്റാലിയൻ നഗരങ്ങളും ലുഗാനോവിനെ സഞ്ചാരികള്ക്കുള്ള ഇടത്താവളമാക്കുന്നു.

ഇറ്റലിയിലെ കോമോയാണ് സ്വിറ്റ്സർലന്റിലെ ലുഗാനോ. അടുത്തടുത്ത്, ഒരു മലയ്ക്കപ്പുറവും ഇപ്പുറവുമായി കിടക്കുന്ന തടാകക്കരകളാണ് രണ്ടും. ധനികരുടെ വേനൽക്കാലവസതികളാണ് ഇവിടെ അധികവും.

അവലംബം

  1. "Quartieri" (Italian ഭാഷയിൽ). City of Lugano. Retrieved 23 July 2012.  Unknown parameter |trans_title= ignored (help)
  2. map.geo.admin.ch (Map). Swiss Confederation. Retrieved 2012-07-17. 
Other Languages
Alemannisch: Lugano
العربية: لوغانو
تۆرکجه: لوگنو
беларуская: Лугана
беларуская (тарашкевіца)‎: Люгана
български: Лугано
བོད་ཡིག: ལུ་ག་ནོ།
brezhoneg: Lugano
bosanski: Lugano
català: Lugano
čeština: Lugano
Чӑвашла: Лугано
Cymraeg: Lugano
dansk: Lugano
Deutsch: Lugano
Ελληνικά: Λουγκάνο
English: Lugano
Esperanto: Lugano
español: Lugano
eesti: Lugano
euskara: Lugano
estremeñu: Lugano
فارسی: لوگنو
suomi: Lugano
français: Lugano
Gaeilge: Lugano
Gàidhlig: Lugano
galego: Lugano
עברית: לוגאנו
hrvatski: Lugano
magyar: Lugano
հայերեն: Լուգանո
Bahasa Indonesia: Lugano
Ido: Lugano
íslenska: Lugano
italiano: Lugano
日本語: ルガーノ
ქართული: ლუგანო
қазақша: Лугано
한국어: 루가노
Latina: Luganum
lumbaart: Lügan
lietuvių: Luganas
latviešu: Lugāno
मराठी: लुगानो
Bahasa Melayu: Lugano
Dorerin Naoero: Lugano
Napulitano: Lugano
Nederlands: Lugano (stad)
norsk nynorsk: Lugano
norsk: Lugano
polski: Lugano
Piemontèis: Lugan (Tesin)
پنجابی: لوگانو
português: Lugano
rumantsch: Lugano
română: Lugano
русский: Лугано
sardu: Luganu
sicilianu: Luganu
Scots: Lugano
srpskohrvatski / српскохрватски: Lugano
Simple English: Lugano
slovenčina: Lugano
slovenščina: Lugano
shqip: Lugano
српски / srpski: Лугано (град)
svenska: Lugano
Türkçe: Lugano
українська: Лугано
اردو: لوگانو
oʻzbekcha/ўзбекча: Lugano
vèneto: Ługàn
Tiếng Việt: Lugano
Volapük: Lugano
Winaray: Lugano
ייִדיש: לוגאנא
中文: 盧加諾
Bân-lâm-gú: Lugano