ലിസ മിനല്ലി

ലിസ മിനല്ലി
Liza Minnelli 1973 Special crop.jpg
Minnelli in 1973
ജനനംLiza May Minnelli
(1946-03-12) മാർച്ച് 12, 1946 (വയസ്സ് 72)
Hollywood, California, U.S.
ഭവനംLos Angeles, California
പഠിച്ച സ്ഥാപനങ്ങൾHigh School of Performing Arts
Chadwick School
തൊഴിൽ
 • Actress
 • singer
 • dancer
 • choreographer
സജീവം1949–present
മാതാപിതാക്കൾ
 • Vincente Minnelli
 • Judy Garland
ബന്ധുക്കൾLorna Luft (maternal half-sister)
Musical career
സംഗീതശൈലി
റെക്കോഡ് ലേബൽ
 • Capitol
 • A&M
 • Columbia
 • Epic
 • Angel
 • Decca
Associated acts
 • Judy Garland
 • Bing Crosby
 • Frank Sinatra
 • Sammy Davis Jr.
 • Fred Ebb

ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ലിസ മെ മിനല്ലി (ജനനം മാർച്ച് 12, 1946). അഭിനേത്രിയും ഗായികയുമായ ജൂഡി ഗാർലാന്റിന്റെയും സംവിധായകൻ വിൻസന്റ് മിനല്ലിയുടെയും മകളായ ലിസ തന്റെ ശക്തമായ ഗാനാലാപന ശൈലികൊണ്ട് വളരെ ചടുലമായ സ്റ്റേജ് സാന്നിധ്യം കൊണ്ടും വളരെ ശ്രദ്ധേയയാണ്.

മികച്ച അഭിനേത്രിയ്ക്കുള്ള ഓസ്കാർ ടോണി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലിസ ഇവയ്ക്കു പുറമെ ഗ്രാമി ഗ്രാമി ലെജൻഡ് പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.[1] ഓസ്കാർ, എമ്മി, ഗ്രാമി, ടോണി പുരസ്കാരങ്ങൾ നേടിയ അപൂർവ്വം കലാകാരികളിൽ ഒരാളാണ് അവർ.[2][3]

 • അവലംബങ്ങൾ

അവലംബങ്ങൾ

 1. Scott Schechter (2004): The Liza Minnelli Scrapbook, p.12-13.
 2. Scott Schechter (2004): The Liza Minnelli Scrapbook, p. 47.
 3. James Leve (2009): Kander and Ebb, p. 20.
Other Languages
Afrikaans: Liza Minnelli
aragonés: Liza Minnelli
العربية: ليزا مينيلي
asturianu: Liza Minnelli
تۆرکجه: لایزا مینلی
беларуская: Лайза Мінелі
беларуская (тарашкевіца)‎: Лайза Мінэлі
български: Лайза Минели
bosanski: Liza Minnelli
català: Liza Minnelli
čeština: Liza Minnelli
Cymraeg: Liza Minnelli
Deutsch: Liza Minnelli
Ελληνικά: Λάιζα Μινέλι
English: Liza Minnelli
Esperanto: Liza Minnelli
español: Liza Minnelli
euskara: Liza Minnelli
français: Liza Minnelli
Gaeilge: Liza Minnelli
hrvatski: Liza Minnelli
Bahasa Indonesia: Liza Minnelli
Ilokano: Liza Minnelli
íslenska: Liza Minnelli
italiano: Liza Minnelli
ქართული: ლაიზა მინელი
latviešu: Laiza Minelli
Malagasy: Liza Minnelli
Bahasa Melayu: Liza Minnelli
Nederlands: Liza Minnelli
português: Liza Minnelli
Runa Simi: Liza Minnelli
română: Liza Minnelli
srpskohrvatski / српскохрватски: Liza Minnelli
Simple English: Liza Minnelli
slovenčina: Liza Minnelliová
српски / srpski: Лајза Минели
svenska: Liza Minnelli
ślůnski: Liza Minelli
Türkçe: Liza Minnelli
українська: Лайза Міннеллі
Tiếng Việt: Liza Minnelli
Volapük: Liza Minnelli
Winaray: Liza Minnelli
Yorùbá: Liza Minnelli