റോബിൻ വാറൻ

John Robin Warren
റോബിൻ വാറൻ
റോബിൻ വാറൻ 2007 ൽ
ജനനം (1937-06-11) 11 ജൂൺ 1937 (വയസ്സ് 81)
Adelaide, Australia
ദേശീയതAustralian
മേഖലകൾPathologist
സ്ഥാപനങ്ങൾRoyal Perth Hospital
ബിരുദംUniversity of Adelaide
അറിയപ്പെടുന്നത്Nobel Prize, discovery of Helicobacter pylori
പ്രധാന പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (2005)

റോബിൻ വാറൻ (ജനനം. ജൂൺ 11, 1937, അഡലെയ്ഡ്‌, ഓസ്ട്രേലിയ) വൈദ്യശാസ്ത്രത്തിനുള്ള 2005ലെ നോബൽ സമ്മാന ജേതാവാണ്‌. ഉദര സംബന്ധമായ അൾസറിനു കാരണമായ 'ഹെലിക്കൊബാക്ടർ പൈലൊറി' എന്ന ബാക്ടീരിയയെ സംബന്ധിച്ച ഗവേഷണത്തിനാണ്‌ റോബിനും സഹഗവേഷകൻ ബാരി മാർഷൽക്കും നോബൽ സമ്മാനം ലഭിച്ചത്‌. എരിവും അമ്ലഗുണവും കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളുടെ അമിത ഉപയോഗവും മാനസിക സമ്മർദ്ദവുമാണ്‌ അൾസറിനു കാരണം എന്നതായിരുന്നു വർഷങ്ങളായി നിലനിന്നിരുന്ന വിശ്വാസം. എന്നാൽ ബാരിയുടെയും റൊബിന്റെയും ഗവേഷണ ഫലങ്ങൾ അൾസറിന്റെ ചികിത്സാ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഹെലിക്കൊബാക്ടർ പൈലൊറിയെ കണ്ടെത്താനുള്ള ചികിത്സാ രീതി വികസിപ്പിച്ചെടുത്തതാണ്‌ റോബിൻ വാറന്റെ സുപ്രധാന നേട്ടം. 'യൂറിയ ബ്രീത്ത്‌ ടെസ്റ്റ്‌' എന്നറിയപ്പെടുന്ന ഈ രോഗനിരീക്ഷണ സംവിധാനം അൾസറിനുള്ള ചികിത്സയെ എളുപ്പമാക്കി.


Other Languages
العربية: روبن وارن
azərbaycanca: Robin Uorren
تۆرکجه: رابین وارن
беларуская: Робін Уорэн
български: Робин Уорън
català: Robin Warren
čeština: Robin Warren
English: Robin Warren
Esperanto: Robin Warren
español: Robin Warren
français: J. Robin Warren
Gaeilge: Robin Warren
galego: Robin Warren
hrvatski: Robin Warren
magyar: Robin Warren
Bahasa Indonesia: John Robin Warren
italiano: Robin Warren
қазақша: Робин Уоррен
한국어: 로빈 워런
Plattdüütsch: John Robin Warren
Nederlands: Robin Warren
norsk nynorsk: Robin Warren
occitan: Robin Warren
polski: Robin Warren
پنجابی: رابن وارن
português: John Robin Warren
русский: Уоррен, Робин
srpskohrvatski / српскохрватски: Robin Warren
Simple English: Robin Warren
slovenčina: Robin Warren
svenska: Robin Warren
Kiswahili: Robin Warren
Türkçe: Robin Warren
українська: Робін Воррен
Yorùbá: Robin Warren