റോം

കൊമ്യൂണെ ദി റോമ
Skyline of കൊമ്യൂണെ ദി റോമ
Flag of കൊമ്യൂണെ ദി റോമ
Flag
Nickname(s): "അനശ്വര നഗരം"
Motto(s): "സെനത്തൂസ് പോപ്പുലസ്ക് റൊമാനൂസ്" (SPQR)  (ലത്തീൻ)
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
റോമാ പ്രൊവിൻസിലും (ചുവന്ന) ലാസിയോയിലും (ചാര) റോമിന്റെ (മഞ്ഞ) സ്ഥാനം
പ്രദേശംലാസിയോ
പ്രൊവിൻസ്റോമൻ പ്രൊവിൻസ്
സ്ഥാപിതം21 ഏപ്രിൽ, 753 ബിസി
Government
 • മേയർവാൾട്ടർ വെൽട്രോണി
Area
 • Total[.
Elevation+2 മീ(66 അടി)
Population (31 ജനുവരി 2014)[1]
 • Total2.872
 • Density2.3/കി.മീ.2(5.9/ച മൈ)
Time zoneUTC+1 (CET)
പിൻകോഡ്00121 മുതൽ 00199 വരെ
Area code(s)06
വിശുദ്ധർവിശുദ്ധ പത്രോസും വിശുദ്ധ പൗലോസും
Websitehttp://www.comune.roma.it

ഇറ്റലിയുടെ തലസ്ഥാനമാണ്[2] റോം(pronounced /roʊm/; ഇറ്റാലിയൻ: Roma, pronounced [ˈroma]; ലത്തീൻ: Roma). തൈബർ നദിയുടെ തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. 1,285.5 km2 (496.3 sq mi)[3] വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539[1] ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ‌ വത്തിക്കാൻ നഗരം റോമിലാണ്‌.1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമൻ സാമ്രാജ്യം നിലനിന്നിരുന്നു. റോമൻ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമൻ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിറ്റി.യൂറോപ്പ് , ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമൻ സാമ്രാജ്യം സ്പെയിനിൽ മുതൽ കരിങ്കടലു വരെ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള എല്ലാരാജ്യങ്ങളും കൂടാതെ ബ്രിട്ടനും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വരെ റോമൻസ് ബഹുദൈവത്തിൽ വിശ്വസിച്ചിരുന്നു.ജുപിറ്റർ ദേവനായിരുന്നു റോമൻ ദൈവങ്ങളുടെ പിതാവ് എന്നവർ വിശ്വസിച്ചിരുന്നു .ഏകദേശം ഗ്രീക്ക് ദൈവങ്ങളുമായി സാമ്യമുള്ള റോമൻ ദൈവങ്ങൾ മറ്റുപേരുകളിൽ അറിയപ്പെടുന്നു. റോമിലെഏഴു പ്രധാനപ്പെട്ട കുന്നുകളിലൊന്നായ കാപിടോലിൻ കുന്നിൽ ഏറെക്കുറെ പൂർണമായും മൂടിക്കിടക്കുന്ന മധ്യകാലഘട്ട കൊട്ടാരങ്ങളുടെയും പ്രധാന റോമൻ ക്ഷേത്രങ്ങളുടെയും നിരവധി പുരാതന അവശിഷ്ടങ്ങൾ ഉണ്ട്.നഗരത്തിലെ ഏറ്റവും മനോഹരമായതും പ്രധാനപെട്ടതുമായിരുന്ന റോമൻ ക്ഷേത്രങ്ങളിൽപ്പെട്ട ജൂപ്പിറ്റർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്.

  • അവലംബം

അവലംബം

  1. 1.0 1.1 http://www.demo.istat.it/bilmens2014gen/query.php?lingua=ita&Rip=S3&Reg=R12&Pro=P058&Com=91&submit=.  Missing or empty |title= (help)
  2. "Rome (Italy)". Encarta. Retrieved 2008-05-10. 
  3. "Urban Audit". Urbanaudit.org. Retrieved 2009-03-03. 


Other Languages
Аҧсшәа: Рим
Acèh: Roma
адыгабзэ: Ромэ
Afrikaans: Rome
Alemannisch: Rom
አማርኛ: ሮማ
aragonés: Roma
Ænglisc: Rōm
العربية: روما
مصرى: روما
asturianu: Roma
авар: Рум
Aymar aru: Roma
azərbaycanca: Roma
تۆرکجه: روم
башҡортса: Рим
Boarisch: Rom
žemaitėška: Ruoma
Bikol Central: Roma
беларуская: Рым
беларуская (тарашкевіца)‎: Рым
български: Рим
भोजपुरी: रोम
Bislama: Rome
bamanankan: Rome
বাংলা: রোম
བོད་ཡིག: རོ་མ།
brezhoneg: Roma
bosanski: Rim
буряад: Рим
català: Roma
Chavacano de Zamboanga: Roma
Mìng-dĕ̤ng-ngṳ̄: Lò̤-mā
нохчийн: Рум
Cebuano: Roma
Chamoru: Roma
Tsetsêhestâhese: Roma
کوردی: ڕۆما
corsu: Roma
qırımtatarca: Roma
čeština: Řím
kaszëbsczi: Rzim
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Римъ
Чӑвашла: Рим
Cymraeg: Rhufain
dansk: Rom
Deutsch: Rom
Zazaki: Roma
dolnoserbski: Rom
डोटेली: रोम
eʋegbe: Rome
Ελληνικά: Ρώμη
emiliàn e rumagnòl: Råmma
English: Rome
Esperanto: Romo
español: Roma
eesti: Rooma
euskara: Erroma
estremeñu: Roma
فارسی: رم
Fulfulde: Rom
suomi: Rooma
Võro: Rooma
føroyskt: Róm
français: Rome
arpetan: Roma
Nordfriisk: Rom
furlan: Rome
Gaeilge: An Róimh
Gagauz: Roma
贛語: 羅馬
Gàidhlig: An Ròimh
galego: Roma
Avañe'ẽ: Rróma
गोंयची कोंकणी / Gõychi Konknni: Rom
𐌲𐌿𐍄𐌹𐍃𐌺: 𐍂𐌿𐌼𐌰
Gaelg: Yn Raue
Hausa: Rum
客家語/Hak-kâ-ngî: Lò-mâ
Hawaiʻi: Loma
עברית: רומא
हिन्दी: रोम
Fiji Hindi: Rome
hrvatski: Rim
hornjoserbsce: Rom
Kreyòl ayisyen: Wòm (Itali)
magyar: Róma
հայերեն: Հռոմ
interlingua: Roma
Bahasa Indonesia: Roma
Interlingue: Roma
Ilokano: Roma
ГӀалгӀай: Рим
Ido: Roma
íslenska: Róm
italiano: Roma
日本語: ローマ
Patois: Ruom
la .lojban.: romas
Basa Jawa: Roma
ქართული: რომი
Qaraqalpaqsha: Rome
Taqbaylit: Roma
Kabɩyɛ: Room
Kongo: Roma
қазақша: Рим
kalaallisut: Roma
ភាសាខ្មែរ: ទីក្រុងរ៉ូម
ಕನ್ನಡ: ರೋಮ್
한국어: 로마
къарачай-малкъар: Рим
Ripoarisch: Rom
kurdî: Roma
коми: Рим
kernowek: Rom
Кыргызча: Рим
Latina: Roma
Ladino: Roma
Lëtzebuergesch: Roum
лезги: Рим
Lingua Franca Nova: Roma
Luganda: Rome
Limburgs: Roeme
Ligure: Romma
lumbaart: Roma
lingála: Roma
لۊری شومالی: روم
lietuvių: Roma
latviešu: Roma
मैथिली: रोम
мокшень: Рим
Malagasy: Roma
олык марий: Рим
Māori: Rōma
македонски: Рим
монгол: Ром
मराठी: रोम
Bahasa Melayu: Rom
Malti: Ruma
Mirandés: Roma
မြန်မာဘာသာ: ရောမမြို့
эрзянь: Рим ош
Dorerin Naoero: Roma
Nāhuatl: Roma
Napulitano: Romma
Plattdüütsch: Rom
Nedersaksies: Rome
नेपाली: रोम
नेपाल भाषा: रोम
Nederlands: Rome (stad)
norsk nynorsk: Roma
norsk: Roma
Novial: Roma
Nouormand: Rome
Chi-Chewa: Rome
occitan: Roma
Livvinkarjala: Riimu
ଓଡ଼ିଆ: ରୋମ
Ирон: Ром
ਪੰਜਾਬੀ: ਰੋਮ
Papiamentu: Roma
Picard: Rome
Deitsch: Rom
Pälzisch: Rom
Norfuk / Pitkern: Rome
polski: Rzym
Piemontèis: Roma
پنجابی: روم
Ποντιακά: Ρώμη
português: Roma
Runa Simi: Ruma
rumantsch: Roma
Kirundi: Rome
română: Roma
armãneashti: Roma
tarandíne: Rome
русский: Рим
русиньскый: Рим
Kinyarwanda: Roma
संस्कृतम्: रोम-नगरम्
саха тыла: Рим
ᱥᱟᱱᱛᱟᱲᱤ: ᱨᱳᱢ
sardu: Roma
sicilianu: Roma
Scots: Roum
سنڌي: روم
davvisámegiella: Roma
Sängö: Rome
srpskohrvatski / српскохрватски: Rim
Simple English: Rome
slovenčina: Rím
slovenščina: Rim
Gagana Samoa: Roma
chiShona: Rome
Soomaaliga: Roma
shqip: Roma
српски / srpski: Рим
Sranantongo: Roma
Sesotho: Roma
Seeltersk: Room (Stääd)
Basa Sunda: Roma
svenska: Rom
Kiswahili: Roma
ślůnski: Rzim
தமிழ்: உரோம்
తెలుగు: రోమ్
tetun: Roma
тоҷикӣ: Рим
ไทย: โรม
Türkmençe: Rim
Tagalog: Roma
Tok Pisin: Rom
Türkçe: Roma
татарча/tatarça: Рим
Twi: Roma
reo tahiti: Roma
удмурт: Рим
ئۇيغۇرچە / Uyghurche: رىم
українська: Рим
اردو: روم
oʻzbekcha/ўзбекча: Rim
Tshivenda: Rome
vèneto: Roma
vepsän kel’: Rim
Tiếng Việt: Roma
West-Vlams: Rome (stee)
Volapük: Roma
walon: Rome
Winaray: Roma
Wolof: Rom
吴语: 罗马
მარგალური: რომი
ייִדיש: רוים
Yorùbá: Rómù
Zeêuws: Rome
中文: 罗马
文言: 羅馬
Bân-lâm-gú: Lô-má
粵語: 羅馬