റീയൂണിയൻ |
റീയൂണിയൻ ദ്വീപ് | |||
---|---|---|---|
Overseas region of France | |||
| |||
![]() | |||
Country | ![]() | ||
Prefecture | സൈന്റ് ഡെനിസ് | ||
Departments | 1 | ||
Government | |||
• President | ഡിഡിയർ റോബർട്ട് | ||
Area | |||
• Total | 2,511 കി.മീ.2(970 ച മൈ) | ||
Population (2013 ജനുവരി)[1] | |||
• Total | 840974 | ||
• | 330/കി.മീ.2(870/ച മൈ) | ||
RET (UTC+04) | |||
ഐ.എസ്.ഓ. 3166 | RE | ||
Ranked 22nd | |||
Total | €16.3 billion (US$21.0 bn) | ||
Per capita | €19,477 (US$25,051) | ||
www.reunion.fr/en |
840,974 ജനങ്ങൾ വസിക്കുന്ന (2013 ജനുവരിയിലെ കണക്ക്)
ഭരണപരമായി ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ അധികാരങ്ങളുള്ളതും ഫ്രാൻസിന്റെ അവിഭാജ്യഘടകവുമായ പ്രദേശമാണിത്.
റീയൂണിയൻ