യൂറോപ്യൻ ധ്രുവപ്പൂച്ച

യൂറോപ്യൻ ധ്രുവപ്പൂച്ച
Ilder.jpg
European Polecats
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:Animalia
ഫൈലം:കോർഡേറ്റ
ക്ലാസ്സ്‌:Mammalia
നിര:Carnivora
കുടുംബം:Mustelidae
ജനുസ്സ്:Mustela
വർഗ്ഗം:''M. putorius''
ശാസ്ത്രീയ നാമം
Mustela putorius
(Linnaeus, 1758)

കാർണിവോറ ജന്തുനിരയിലെ മസ്റ്റെലൈഡ് (Mustelidae) കുടുംബത്തിൽപ്പെടുന്ന വന്യ സസ്തനിയാണ്‌ യൂറോപ്യൻ ധ്രുവപ്പൂച്ച. ശാസ്ത്രനാമം: മസ്റ്റെല പുട്ടോറിയസ് (Mustela putorius), മസ്റ്റെല പുട്ടോറിയസ് പുട്ടോറിയസ് (Mustela putorius putorius).യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്.

ശരീര ഘടന

ധ്രൂവപ്പൂച്ചകളുടെ ശരീരം മെലിഞ്ഞതും 38-51 സെന്റിമീറ്റർ വരെ നീളമുള്ളതുമാണ്; വാലിന് 13-19 സെന്റിമീറ്ററും, തൂക്കം 0.7-1.4 കിലോഗ്രാമും. കടും തവിട്ടു മുതൽ കറുപ്പു വരെ നിറമുള്ള ധ്രുവപ്പൂച്ചകളുണ്ട്. തലയുടെ ഇരുവശങ്ങളിലും കണ്ണിന്റെയും ചെവിയുടെയും ഇടയ്ക്ക് ഒരു മഞ്ഞപ്പട്ട കാണപ്പെടുന്നു. കാലുകൾ ചെറുതാണ്. കാലുകളിൽ മൂർച്ചയുള്ള കൂർത്തു വളഞ്ഞ നഖരങ്ങളോടുകൂടിയ അഞ്ച് വിരലുകളുണ്ട്. ഇവയുടെ പല്ലുകൾ മാംസം ഭക്ഷിക്കുന്നതിന് വളരെ അനുയോജ്യമായതാണ്.

Other Languages
aragonés: Mustela putorius
žemaitėška: Šešks
беларуская: Лясны тхор
беларуская (тарашкевіца)‎: Тхор лясны
български: Черен пор
brezhoneg: Pudask
català: Turó comú
čeština: Tchoř tmavý
kaszëbsczi: Zwëczajny twórz
Чӑвашла: Хура пăсара
Cymraeg: Ffwlbart
dansk: Ilder
Esperanto: Putoro
eesti: Tuhkur
euskara: Ipurtats
suomi: Hilleri
français: Mustela putorius
Nordfriisk: Elk
Frysk: Murd
Gaeilge: Cat coille
galego: Furón bravo
hrvatski: Tvor
interlingua: Mustela putorius
Ido: Putoro
ქართული: ქრცვინი
한국어: 긴털족제비
kurdî: Bûkink
latgaļu: Meža saskys
latviešu: Meža sesks
македонски: Твор
Nedersaksies: Ulk
Nederlands: Bunzing
norsk nynorsk: Ilder
norsk: Ilder
Picard: Fuchioe
português: Tourão
rumantsch: Telpi
română: Dihor
русский: Лесной хорёк
Scots: Foumart
srpskohrvatski / српскохрватски: Mustela putorius
slovenčina: Tchor tmavý
slovenščina: Evropski dihur
српски / srpski: Твор
Seeltersk: Ulk
svenska: Iller
удмурт: Бызара
українська: Тхір лісовий
Tiếng Việt: Chồn hôi châu Âu
West-Vlams: Fiesjow
walon: Vexhåd
ייִדיש: אילטיס
中文: 歐洲鼬
粵語: 歐洲鼬