യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ
$1 to $100 notes
$1 to $100 notes
ISO 4217 CodeUSD
Official user(s) United States
Unofficial user(s)
Inflation2.7% (United States only)
SourceThe World Factbook, 2007 est.
Pegged by
Subunit
1/10Dime
1/100Cent
1/1000Mill
Symbol$ or US$
Cent¢ or c
Mill
NicknameBuck, green, and greenback. Also, Washingtons, Jeffersons, Lincolns, Benjamins, and Hamiltons are used based on denomination;[1] also peso in Puerto Rico, and piastre in Cajun Louisiana.
Coins
Freq. used1¢, 5¢, 10¢, 25¢
Rarely used50¢, $1
Banknotes
Freq. used$1, $5, $10, $20,
Rarely used$2 $50, $100
Central bankFederal Reserve Bank
Websitewww.federalreserve.gov
PrinterBureau of Engraving and Printing
Websitewww.moneyfactory.gov
MintUnited States Mint
Websitewww.usmint.gov

അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.

പ്രസിഡൻഷ്യൽ ഡോളർ നാണയ ശ്രേണിയിൽ പുറത്തിറക്കപ്പെട്ട നാണയം

1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.[2]അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്.[3] 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു.[4] ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.[5] ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന്‌ തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.[6]

ബാങ്ക് നോട്ടുകൾ

സംജ്ഞമുൻ വശംപിൻ വശംമുഖചിത്രംപിൻ ചിത്രംആദ്യ ശ്രേണിഏറ്റവു പുതിയ ശ്രേണിപ്രചാരം
ഒരു ഡോളർUS one dollar bill, obverse, series 2009.jpgUS one dollar bill, reverse, series 2009.jpgജോർജ്ജ് വാഷിംഗ്ടൺഗ്രേറ്റ് സീൽ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്Series 1963Series 2013വ്യാപകം
രണ്ട് ഡോളർUS $2 obverse.jpg250x250ബിന്ദുതോമസ് ജെഫ്ഫേർസൺസ്വാതന്ത്ര്യ പ്രഖ്യാപനംSeries 1976Series 2013നിയന്ത്രിതം
അഞ്ച് ഡോളർUS $5 Series 2006 obverse.jpgUS $5 Series 2006 reverse.jpgഅബ്രഹാം ലിങ്കൺലിങ്കൺ സ്മാരകംSeries 2006Series 2013വ്യാപകം
പത്ത് ഡോളർUS10dollarbill-Series 2004A.jpgUS $10 Series 2004 reverse.jpgഅലെക്സാണ്ടർ ഹാമിൽട്ടൺയു.എസ്. ട്രഷറിSeries 2004ASeries 2013വ്യാപകം
ഇരുപത് ഡോളർUS20-front.jpgUS20-back.jpgആൻഡ്രൂ ജാക്സൺവൈറ്റ് ഹൗസ്Series 2004Series 2013വ്യാപകം
അമ്പത് ഡോളർ50 USD Series 2004 Note Front.jpg50 USD Series 2004 Note Back.jpgയുളീസ്സസ് എസ്. ഗ്രാന്റ്യുണൈറ്റഡ് സ്റ്റേറ്റ്സ് കാപിറ്റോൾ CapitolSeries 2004Series 2013വ്യാപകം
നൂറ് ഡോളർObverse of the series 2009 $100 Federal Reserve Note.jpgNew100back.jpgബെഞ്ചമിൻ ഫ്രാങ്ക്ലിൻഇന്റിപെൻഡൻസ് ഹാൾSeries 2009Series 2013വ്യാപകം

അവലംബം

  1. RATE-EXCHANGE.org - US Currency / US Dollar
  2. Journals of the Continental Congress --Wednesday, JULY 6, 1785.
  3. The Implementation of Monetary Policy - The Federal Reserve in the International Sphere
  4. FRB: Currency and Coin Services
  5. FT.com / MARKETS / Currencies - Euro notes cash in to overtake dollar
  6. ECB: Latest figures

കൂടുതൽ വിവരങ്ങൾക്ക്

  • Heiko Otto (ed.). "യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ (Banknotes)" (ഭാഷ: ഇംഗ്ലീഷ് and ജർമ്മൻ). ശേഖരിച്ചത് 2018-05-21. (ഇംഗ്ലീഷ് ഭാഷയിൽ) (ജർമൻ ഭാഷയിൽ)
Other Languages
Alemannisch: US-Dollar
العربية: دولار أمريكي
azərbaycanca: ABŞ dolları
башҡортса: АҠШ доллары
Boarisch: US-Dollar
žemaitėška: JAV duoleris
беларуская: Долар ЗША
беларуская (тарашкевіца)‎: Амэрыканскі даляр
български: Щатски долар
भोजपुरी: अमेरिकी डालर
বিষ্ণুপ্রিয়া মণিপুরী: ইউ এস ডলার
bosanski: Američki dolar
Mìng-dĕ̤ng-ngṳ̄: Mī-gĭng
нохчийн: АЦШ доллар
čeština: Americký dolar
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Амєрїканьскъ доларъ
Чӑвашла: АПШ долларĕ
Deutsch: US-Dollar
Ελληνικά: Δολάριο ΗΠΑ
Esperanto: Usona dolaro
eesti: USA dollar
Nordfriisk: US-Dooler
贛語: 美金
kriyòl gwiyannen: Dollar amériken
Avañe'ẽ: Dólar
客家語/Hak-kâ-ngî: Mî-kîm
hrvatski: Američki dolar
հայերեն: ԱՄՆ դոլար
interlingua: Dollar statounitese
Bahasa Indonesia: Dolar Amerika Serikat
íslenska: Bandaríkjadalur
Jawa: Dolar AS
Адыгэбзэ: АШЗ-м и доллар
қазақша: АҚШ доллары
한국어: 미국 달러
къарачай-малкъар: АБШ-ны доллары
Кыргызча: АКШ доллары
Lëtzebuergesch: US-Dollar
latviešu: ASV dolārs
Māori: USD
македонски: Американски долар
Bahasa Melayu: Dolar Amerika Syarikat
Mirandés: Dólar amaricano
မြန်မာဘာသာ: အမေရိကန်ဒေါ်လာ
Plattdüütsch: US-Dollar
Nederlands: Amerikaanse dollar
norsk nynorsk: US-dollar
پنجابی: امریکی ڈالر
Runa Simi: Amirikanu dollar
rumantsch: Dollar american
română: Dolar american
русский: Доллар США
русиньскый: США долар
саха тыла: АХШ дуоллара
davvisámegiella: USA dollár
srpskohrvatski / српскохрватски: Američki dolar
Simple English: United States dollar
slovenčina: Americký dolár
slovenščina: Ameriški dolar
српски / srpski: Амерички долар
тоҷикӣ: Доллари ИМА
Türkmençe: Dollar
татарча/tatarça: АКШ доллары
ئۇيغۇرچە / Uyghurche: ئامېرىكا دولىرى
українська: Долар США
oʻzbekcha/ўзбекча: AQSh dollari
vepsän kel’: AÜV:oiden dollar
Tiếng Việt: Đô la Mỹ
吴语: 美圓
中文: 美元
文言: 美金
Bân-lâm-gú: Bí-kim
粵語: 美金
isiZulu: IDola