യാക്കോവ് പെരൽമാൻ

Yakov I. Perelman
Yakov Perelman.jpg
Yakov Perelman around 1910.
ജനനം1882 ഡിസംബർ 4(1882-12-04)
Białystok, Congress Poland
മരണം1942 മാർച്ച് 16(1942-03-16) (പ്രായം 59)
Leningrad, Soviet Union

പ്രസിദ്ധനായ റഷ്യൻ ശാസ്ത്ര സാഹിത്യകാരനും ഒട്ടേറെ ജനപ്രിയ ശാസ്ത്ര കൃതികളുടെ കർത്താവും ആണ് യാക്കോവ് ഇസിദോരോവിച് പെരൽമാൻ (റഷ്യൻ: Яков Исидорович Перельман; ഡിസംബർ 4, 1882 – മാർച്ച് 16, 1942).