മ്യൂച്വലിസം

പരസ്പര ആശ്രയമാണ് എല്ലാ വികസനത്തിനും അടിസ്ഥാനം എന്ന സിദ്ധാന്തം.ഫ്രഞ്ച് ചിന്തകനും,സോഷ്യലിസത്തിൻ്റെ ഉപജ്ഞാതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. പിയറി ജെ പ്രൂദോൻ ആണ് ഈ ചിന്തയുടെ വക്താവ്.[1]സ്വതന്ത്ര കച്ചവടവും തൊഴിലും സ്ഥാപിക്കണമെന്നും അതിനായി പരസ്രര ആശ്രിത ബാങ്കുകളും ,തൊഴിലനുസരിച്ചു വസ്തുവിൻറെ വിലകണകാക്കൽ രീതി മുതലായ കാര്യങ്ങളാണ് അദ്ദേഹം ഉൾപെടുത്തിയത്.

Other Languages