മെസ്സിയർ 22

മെസ്സിയർ 22
Messier 22 Hubble WikiSky.jpg
മെസ്സിയർ 22, ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത 3.5' ചിത്രം
Observation data (J2000 epoch)
ക്ലാസ്സ്VII[1]
നക്ഷത്രരാശിധനു
റൈറ്റ് അസൻഷൻ18h 36m 23.94s[2]
ഡെക്ലിനേഷൻ–23° 54′ 17.1″[2]
ദൂരം10.6 ± 1.0 kly (3 ± 0.3 kpc)[3]
ദൃശ്യകാന്തിമാനം (V)+5.1[4]
പ്രത്യക്ഷവലുപ്പം (V)32 ആർക്‌മിനിറ്റ്
ഭൗതിക സവിശേഷതകൾ
പിണ്ഡം2.9×105[5] M
ആരം50 ± 5 ly[6]
VHB14.2
ലോഹീയത–1.49[7] dex
കണക്കാക്കപ്പെടുന്ന പ്രായം12 Gyr[8]
പ്രധാന സവിശേഷതകൾഗ്രഹനീഹാരിക നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഗോളീയ താരവ്യൂഹങ്ങളിലൊന്ന്
മറ്റ് പേരുകൾNGC 6656, GCl 99[9]
ഇതും കാണുക: ഗോളീയ താരവ്യൂഹം

ധനു രാശിയിൽ ഗാലാക്റ്റിക് ബൾജിന് സമീപത്തായി സ്ഥിതിചെയ്യുന്ന ദീർഘവൃത്താകൃതിയുള്ള ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 22 (M22) അഥവാ NGC 6656. രാത്രിയിൽ ഏറ്റവും പ്രഭയോടെ കാണുന്ന ഗോളീയ താരവ്യൂഹങ്ങളിലൊന്നാണിത്.

ചരിത്രം

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നല്ല പ്രകാശമുള്ളതായി കാണുന്നതിനാൽ ഏറ്റവുമാദ്യം നിരീക്ഷിക്കപ്പെട്ട ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് മെസ്സിയർ 22. 1665-ൽ അബ്രഹാം ഐൽ ആണ് ഇതിനെ ആദ്യമായി നിരീക്ഷിച്ചത്.[3] 1764 ജൂൺ 5-ന് ചാൾസ് മെസ്സിയർ തന്റെ പട്ടികയിലെ ഇരുപത്തി രണ്ടാമത്തെ അംഗമായി ഇതിനെ ഉൾപ്പെടുത്തി. 1930-ൽ ഹാർലോ ഷാപ്‌ലി M22-നെ വിശദമായി നിരീക്ഷണങ്ങൾക്ക് വിധേയമാക്കി. എഴുപതിനായിരം നക്ഷത്രങ്ങളെ M22-ൽ കണ്ടെത്തിയ അദ്ദേഹം താരവ്യൂഹത്തിന് സാന്ദ്രമായ കാമ്പുണ്ടെന്നും നിരീക്ഷിച്ചു..[10] ഇതിനുശേഷം 1959-ൽ ഹാൽട്ടൺ ആർപ്, വില്യം മെൽബൺ എന്നിവരും താരവ്യൂഹത്തെക്കുറിച്ച് പഠിച്ചു.[11] ഒമേഗ സെന്റോറിക്ക് സമാനമായി ഈ താരവ്യൂഹത്തിലെ ചുവന്ന ഭീമൻ നക്ഷത്രങ്ങൾക്ക് ഉയർന്ന വർണ്ണവ്യാപ്തിയുണ്ടെന്ന് കണ്ടെത്തിയത് M22-ന്റെ കൂടുതൽ വിശദമായ പഠനങ്ങൾ നടക്കാൻ കാരണമായി. 1977-ൽ ജെയിംസ് ഹെസ്സർ ആണ് ഈ വിഷയത്തിൽ പഠനങ്ങൾ നടത്താനാരംഭിച്ചത്.[3][12]

Other Languages
Afrikaans: Messier 22
العربية: مسييه 22
azərbaycanca: NGC 6656
беларуская: M22 (аб’ект Месье)
беларуская (тарашкевіца)‎: M22
български: M22
bosanski: Messier 22
català: Messier 22
corsu: M22
čeština: Messier 22
Deutsch: Messier 22
Ελληνικά: Μεσιέ 22
English: Messier 22
Esperanto: M22
فارسی: مسیه ۲۲
suomi: Messier 22
français: M22
עברית: M22
hrvatski: Messier 22
magyar: Messier 22
Bahasa Indonesia: Messier 22
日本語: M22 (天体)
한국어: 메시에 22
Lëtzebuergesch: Messier 22
lietuvių: Mesjė 22
македонски: Месје 22
مازِرونی: مسیه ۲۲
Nederlands: Messier 22
português: Messier 22
română: Messier 22
srpskohrvatski / српскохрватски: Messier 22
slovenčina: Messier 22
српски / srpski: Месје 22
svenska: Messier 22
Türkçe: Messier 22
українська: Мессьє 22
Tiếng Việt: Messier 22
中文: M22 (星團)
Bân-lâm-gú: Messier 22