മെഡിക്കൽ സബ്‌ജക്ട് ഹെഡിങ്ങ്സ്

Medical Subject Headings
Database.png
Content
വിവരണംMedical Subject Headings
ഏതു തരം വിവരങ്ങളാണെന്ന്controlled vocabulary
Contact
Research centerUnited States National Library of Medicine
National Center for Biotechnology Information
LaboratoryUnited States National Library of Medicine
AuthorsF B Rogers[1]
Primary Citation13982385
Access
Websitehttps://www.nlm.nih.gov/mesh/
Tools
Miscellaneous

ജീവശാസ്ത്രസംബന്ധിയായ ശാസ്ത്രഗവേഷണപ്രബന്ധങ്ങൾ എളുപ്പത്തിലും കൃത്യമായും ഇൻഡെക്സ് ചെയ്യുന്നതിനായും അതുമൂലം തിരച്ചിൽ എളുപ്പമാക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള നിയന്ത്രിതമായ ഒരു ശബ്ദകോശമാണ് വൈദ്യവിഷയതലക്കെട്ടുകൾ അഥവാ മെഡിക്കൽ സബ്‌ജക്ട് ഹെഡിങ്ങ്സ് (Medical Subject Headings) (MeSH). ഇതു നിർമ്മിച്ചതും പുതുക്കുന്നതും അമേരിക്കൻ ദേശീയവൈദ്യലൈബ്രറിയാണ് (United States National Library of Medicine) (NLM). ഇത്  MEDLINE/PubMed ലേഖന ഡാറ്റാബേസും NLM -ന്റെ കാറ്റലോഗും ഉപയോഗിക്കുന്നു. MeSH നെ ClinicalTrials.gov രജിസ്ട്രി ഔഷധപരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

Other Languages
беларуская: Medical Subject Headings
български: Medical Subject Headings
Cymraeg: Mesh ID
dansk: MeSH
Ελληνικά: Medical Subject Headings
suomi: MeSH
עברית: MeSH
Bahasa Indonesia: Medical Subject Headings
日本語: MeSH
македонски: Medical Subject Headings
Bahasa Melayu: Tajuk Subjek Perubatan
norsk nynorsk: MeSH
norsk: MeSH
русский: Medical Subject Headings
srpskohrvatski / српскохрватски: MeSH
Simple English: Medical Subject Headings
српски / srpski: MeSH
svenska: MeSH
українська: Medical Subject Headings