മീങ്കാരപ്പുഴ

ഗായത്രിപ്പുഴയുടെ ഒരു പോഷക നദിയാണ് മീങ്കാരപ്പുഴ. ഗായത്രിപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ്.

  • ഇവയും കാണുക

ഇവയും കാണുക

ഗായത്രിപ്പുഴയുടെ പോഷകനദികൾ


Other Languages
español: Meenkarappuzha