മിഖായോൻ-ഗുരേവിച്ച് മിഗ്-23


മിഗ് 23
Mikoyan-Gurevich MiG-23MLD Flogger K USAF.jpg
തരംപോർ വിമാനം
നിർമ്മാതാവ്മിഖായോൻ ഗുരേവിച്ച്
ആദ്യ പറക്കൽ1967-06-10
ഉപയോഗം നിർത്തിയ തീയതി1994 (റഷ്യ)
പ്രാഥമിക ഉപയോക്താക്കൾസോവിയറ്റ് വായുസേന
നിർമ്മിച്ച കാലഘട്ടം1967-1985
ഒന്നിൻ്റെ വിലUS$3.6 million മുതൽ $6.6 million വരെ

സോവിയറ്റ് യൂണിയൻ നിർമ്മിച്ച മൂന്നാം തലമുറയിൽപ്പെട്ട യുദ്ധ വിമാനമാണ് മിഗ് 23 (റഷ്യൻ: Микоян и Гуревич МиГ-23; നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര്: "ഫ്ലോഗ്ഗർ") .താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനം സോവിയറ്റ് യൂണിയൻ ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ചാണ് ഈ വിമാനവും രൂപകല്പന ചെയ്തത്. മിഗിന്റെ ചരിത്രതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പോർ വിമാനമാണ് മിഗ് 23

അവലംബം

Other Languages
Afrikaans: MiG-23
azərbaycanca: MiQ-23
български: МиГ-23
čeština: MiG-23
فارسی: میگ-۲۳
galego: MiG-23
עברית: מיג-23
hrvatski: MiG-23
magyar: MiG–23
Bahasa Indonesia: MiG-23
ქართული: მიგ-23
मराठी: मिग-२३
occitan: MiG-23
polski: MiG-23
پښتو: مېگ ۲۳
русский: МиГ-23
srpskohrvatski / српскохрватски: MiG-23
Simple English: Mikoyan-Gurevich MiG-23
српски / srpski: МиГ-23
தமிழ்: மிக்-23
Türkçe: MiG-23
українська: МіГ-23
Tiếng Việt: Mikoyan-Gurevich MiG-23