മാൻഹട്ടൻ പ്രോജക്റ്റ്


Manhattan Engineer District (MED)
Trinity shot color.jpg
The Manhattan Project created the first nuclear bombs, and the first human-engineered nuclear detonation.
പ്രവർത്തന കാലം1942–1945
കൂറ് United States
 യുണൈറ്റഡ് കിങ്ഡം
 Canada
ഘടകംU.S. Army Corps of Engineers
കമാൻഡർമാർ
ശ്രദ്ധേയരായ
കമാൻഡർമാർ
General Leslie Groves

രണ്ടാം ലോകമഹായുദ്ധസമയത്ത് ആദ്യ ആറ്റം ബോം‌ബ് നിർമ്മാണപ്രോജക്റ്റിനു നൽകിയ പേരാണ് മൻഹട്ടൻ പ്രോജക്റ്റ്.യു.എസ് നേതൃത്വം നൽകിയ ഈ പ്രോജക്റ്റിൽ യു.കെയിലേയും കാനഡയിലേയും ശാസ്ത്രജ്ഞർ ഉൾപ്പെട്ടിരുന്നു.

ചരിത്രം

1938ൽ ജർമൻ ശാസ്ത്രജ്ഞർ ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചു.അതിനെത്തുടർന്ന് ഹിറ്റ്ലർ ആറ്റം ബോംബ് നിർമ്മിക്കുമെന്ന ഭീതിയിൽ അമേരികൻ ശാസ്ത്രജ്ഞർ ആൽബർട്ട് ഐൻസ്റ്റൈന്റെ സ്വാധീനത്തിൽ പ്രസിഡന്റായ റൂസ്വെൽറ്റിനോട് തുടർന്നുള്ള ന്യൂക്ലിയർരംഗത്ത് ഗവേഷണാനുമതി തേടി.ഇതിനെത്തുടർന്നാണ് മൻ‌ഹട്ടൻ പ്രോജക്റ്റ് നിലവിൽ വന്നത്.

1939 മുതൽ ശാസ്ത്രലോകം ഓരോ ഫിഷനിലും എത്ര ന്യൂട്രോൺ പുറംതള്ളപ്പെടുന്നു ,ഏതൊക്കെ മൂലകങ്ങൾ ഈ ന്യൂട്രോണുകളെ ആഗിരണം ചെയ്യാതെ പ്രവേഗത്തെ മാത്രം നിയന്ത്രിക്കുന്നു, ഭാരം കുറഞ്ഞ യുറേനിയം 235 നെ കൂടാതെ യുറേനിയം 238 ഉം കൂടെ ഫിഷനു വേണ്ടി ഉപയോഗിക്കാമോ എന്നീ ചോദ്യങ്ങളേയാണ് ഗവേഷണവിഷയമായി കണ്ടത്. ഓരോ ഫിഷനും ന്യൂട്രോണുകളെ പുറംതള്ളുന്നു എന്നും ചെയിൻ റിയാക്ഷൻ സാധ്യമാണ് എന്നും കണ്ടെത്തി.മൻഹട്ടൻ പ്രോജക്റ്റിന്റെ ആത്യന്തികലക്ഷ്യം ഈ ചെയിൻ റിയാക്ഷൻ ഫലത്തിൽ കൊണ്ടുവരികയും ഈ പ്രവർത്തനതത്വം അടിസ്ഥാനമാക്കി ആയുധം നിർമ്മിക്കുക എന്നതും ആയിരുന്നു.

Other Languages
azərbaycanca: Manhetten layihəsi
français: Projet Manhattan
Bahasa Indonesia: Proyek Manhattan
한국어: 맨해튼 계획
македонски: Проект „Менхетн“
Bahasa Melayu: Projek Manhattan
مازِرونی: پروژه منهتن
norsk nynorsk: Manhattanprosjektet
português: Projeto Manhattan
srpskohrvatski / српскохрватски: Projekat Manhattan
Simple English: Manhattan Project
slovenčina: Projekt Manhattan
slovenščina: Projekt Manhattan
српски / srpski: Пројекат Менхетн
татарча/tatarça: Манһэттен проекты
Tiếng Việt: Dự án Manhattan