മരിയ ഗൊരെത്തി

വിശുദ്ധ മരിയ ഗൊരെത്തി
വിശുദ്ധ മരിയ ഗൊരെത്തിയുടെ ഛായാ ചിത്രം
ജനനം(1890-10-16)ഒക്ടോബർ 16, 1890
ഇറ്റലി
മരണം1902 ജൂലൈ 6(1902-07-06) (പ്രായം 11)
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത്ഏപ്രിൽ 27, 1947[1]നു, റോം പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്ജൂൺ 24, 1950നു, റോം പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾജൂലൈ 6

കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബർ 16, 1890 - ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ ഈ ബാലിക രക്തസാക്ഷിയാകുകയായിരുന്നു[2]. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി.

Other Languages
العربية: ماريا غوريتي
català: Maria Goretti
čeština: Maria Goretti
Deutsch: Maria Goretti
English: Maria Goretti
Esperanto: Maria Goretti
español: María Goretti
français: Maria Goretti
Gaeilge: Maria Goretti
गोंयची कोंकणी / Gõychi Konknni: Maria Goretti
hrvatski: Marija Goretti
Bahasa Indonesia: Maria Goretti
italiano: Maria Goretti
Nederlands: Maria Goretti
português: Maria Goretti
srpskohrvatski / српскохрватски: Sveta Maria Goretti
Simple English: Maria Goretti
slovenčina: Mária Gorettiová
svenska: Maria Goretti
Kiswahili: Maria Goretti
Tiếng Việt: Maria Goretti