മകൗ

Macao Special Administrative Region of the People's Republic of China[1]
中華人民共和國澳門特別行政區

Região Administrativa Especial de Macau da República Popular da China
Flag of മക്കാവു Emblem
ദേശീയ ഗാനം
March of the Volunteers
《義勇軍進行曲》
Marcha dos Voluntários
Location of മക്കാവു
Clockwise from top right: Ruins of St. Paul's; Casino Lisboa; St Joseph Seminary Church; Governor Nobre de Carvalho Bridge; A-Ma Temple; Guia Fortress; Macau Tower.
Location of മക്കാവു
സംഭാഷണഭാഷ ചൈനീസ്, പോർച്ചുഗീസ്[2]Cantonese, പോർച്ചുഗീസ്
ജനങ്ങളുടെ വിളിപ്പേര് Macanese[അവലംബം ആവശ്യമാണ്]
ഭരണകൂടം
 -  Chief Executive Fernando Chui Sai On
 -  Court of Final Appeal Sam Hou Fai
 -  Legislative Assembly Lau Cheok Va
Establishment
 -  പോർച്ചുഗൽ-administered trading post 1557 
 -  പോർച്ചുഗീസ് കോളനി 1 ഡിസംബർ1887 
 -  Transfer of sovereignty to the PRC
20 ഡിസംബർ 1999 
 -  ജലം (%) 0
ജനസംഖ്യ
 -  2010 (2nd qtr) നില 544,600[3] (165th)
 -  2001 census 435,235[4] 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2008 estimate
 -  ആകെ US$31.271 billion (99th)
 -  ആളോഹരി US$59,451 (2nd)
GDP (nominal) 2009 estimate
 -  Total US$21.700 billion (94th)
 -  Per capita US$39,800 (18th)
എച്ച്.ഡി.ഐ. (2004) Steady0.944[5] (very high) (25th)
നാണയം Macanese pataca (MOP$) (MOP)
സമയമേഖല MST (UTC+8)
ഇന്റർനെറ്റ് സൂചിക .mo
ഫോൺ കോഡ് ++853

ചൈനയിലെ രണ്ട് പ്രത്യേക ഭരണമേഖലകളിൽ ഒന്നാണ് മകൗ (ചൈനീസ് 澳門) ( /məˈkaʊ/). ഹോങ്കോങ് ആണ് മറ്റേത്. പേൾ നദീതടത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് മഹൗ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുവാങ്ഡൊങ് പ്രവിശ്യയും കിഴക്കും തെക്കും തെക്കൻ ചൈന കടലുമാണ് ഇതിന്റെ അതിരുകൾ. കാന്റൺ നദി ദക്ഷിണചൈനാസമുദ്രത്തിൽ പതിക്കുന്നതിനു സമീപമാണിത്.

പതിനാറാം ശതകം മുതൽ ഒരു പോർച്ചുഗീസ് അധീനപ്രദേശം ആയിരുന്നു ഇത്.1990 ലെ ഭരണഘടനപ്രകാരം രാഷ്ട്രീയ സ്വയംഭരണം ലഭിച്ചു.

ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥ പ്രധാനമായും ചൂതാട്ടത്തിലും ടൂറിസത്തിലും ഊന്നിയുള്ളതാണ്. വാണിജ്യ ഉത്പാദന കേന്ദ്രങ്ങളുമുണ്ട്. തുണിത്തരങ്ങൾ, ഇലക്ക്ട്രോണിക്സ്, കളിപ്പാട്ടം എന്നിവയുടെ മികച്ച വ്യവസായങ്ങൾ ഇവിടെയുണ്ട്. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്നു. അനേകം ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ, റെസ്റ്റൊറാന്റുകൾ, ചൂതാട്ടകേന്ദ്രങ്ങൾ എന്നിവ ഈ നഗരത്തിൽ പ്രവർത്തിക്കുന്നു.

  • അവലംബം

അവലംബം

  1. As reflected in the Chinese text of the Macau emblem, the text of the Macao Basic Law, and the Macao Government Website, the full name of the territory is the Macao Special Administrative Region of the People's Republic of China. Although the convention of "Macao Special Administrative Region" and "Macau" can also be used.
  2. The Macau Basic Law states that the official languages are "Chinese and Portuguese." It does not explicitly specify the standard for "Chinese". While Mandarin and Simplified Chinese characters are used as the spoken and written standards in mainland China, Cantonese and Traditional Chinese characters are the long-established de facto standards in Macau.
  3. "Population estimate of Macao (2nd Quarter/2010) ('000)". Statistics and Census Service. Macao SAR Government. Retrieved 24 October 2010. 
  4. "Global Results of Census 2001". Statistics and Census Service. Macao SAR Government. Retrieved 24 October 2010. 
  5. "Macao in Figures 2010" (ഇംഗ്ലീഷ് ഭാഷയിൽ). Statistics and Census Service, Macau SAR. 2010. Retrieved 2010-07-01. 
Other Languages
Acèh: Makèë
Afrikaans: Macau
አማርኛ: ማካው
aragonés: Macau
العربية: ماكاو
مصرى: ماكاو
অসমীয়া: মাকাও
asturianu: Macáu
azərbaycanca: Makao
تۆرکجه: ماکائو
Boarisch: Macao
Bikol Central: Macau
беларуская: Макаа
беларуская (тарашкевіца)‎: Макао
български: Макао
বাংলা: মাকাও
বিষ্ণুপ্রিয়া মণিপুরী: মাকাউ
brezhoneg: Makao
bosanski: Makao
català: Macau
Mìng-dĕ̤ng-ngṳ̄: Ó̤-muòng
нохчийн: Макао
Cebuano: Macau
کوردی: ماکاو
corsu: Macau
čeština: Macao
Чӑвашла: Макао
Cymraeg: Macau
dansk: Macao
Deutsch: Macau
डोटेली: मकाउ
ދިވެހިބަސް: މަކާއޫ
eʋegbe: Macau
Ελληνικά: Μακάου
English: Macau
Esperanto: Makao
español: Macao
eesti: Macau
euskara: Macao
estremeñu: Macau
فارسی: ماکائو
suomi: Macao
føroyskt: Makao
français: Macao
Frysk: Makau
Gaeilge: Macau
Gagauz: Makao
贛語: 澳門
Gàidhlig: Macau
galego: Macau
ગુજરાતી: મકાઉ
Hausa: Macau
客家語/Hak-kâ-ngî: Au-mùn
עברית: מקאו
हिन्दी: मकाउ
Fiji Hindi: Macau
hrvatski: Makao
magyar: Makaó
հայերեն: Մակաո
interlingua: Macao
Bahasa Indonesia: Makau
Ilokano: Macau
Ido: Makau
íslenska: Makaó
italiano: Macao
日本語: マカオ
Patois: Makow
Basa Jawa: Makau
ქართული: მაკაო
Qaraqalpaqsha: Makao
Kabɩyɛ: Makaʊ
Gĩkũyũ: Macau
қазақша: Макао
ភាសាខ្មែរ: ម៉ាកាវ
ಕನ್ನಡ: ಮಕಾವು
한국어: 마카오
Кыргызча: Макао
Latina: Macaum
Ladino: Makao
Lëtzebuergesch: Macau
лезги: Макао
Lingua Franca Nova: Macau
Limburgs: Macau
Ligure: Macao
lingála: Makau
لۊری شومالی: ماکائو
lietuvių: Makao
latviešu: Makao
मैथिली: मकाउ
македонски: Макао
монгол: Макао
मराठी: मकाओ
Bahasa Melayu: Makau
Mirandés: Macau
မြန်မာဘာသာ: မကာအို
مازِرونی: ماکائو
नेपाली: मकाउ
Nederlands: Macau
norsk nynorsk: Macao
norsk: Macao
Novial: Makau
occitan: Macau
Ирон: Макао
ਪੰਜਾਬੀ: ਮਕਾਉ
Kapampangan: Macau
Picard: Macao
polski: Makau
پنجابی: مکاؤ
português: Macau
Runa Simi: Macau
română: Macao
русский: Макао
Kinyarwanda: Makawo
sardu: Macau
sicilianu: Macau
Scots: Macau
srpskohrvatski / српскохрватски: Makao
සිංහල: මකාවෝ
Simple English: Macau
slovenčina: Macao
slovenščina: Macau
Soomaaliga: Makaw
shqip: Makao
српски / srpski: Макао
Basa Sunda: Makau
svenska: Macao
Kiswahili: Macau
ślůnski: Makau
தமிழ்: மக்காவு
తెలుగు: మకావు
tetun: Makau
тоҷикӣ: Аомин
Türkmençe: Makao
Tagalog: Macau
Türkçe: Makao
ئۇيغۇرچە / Uyghurche: ئاۋمېن
українська: Аоминь
اردو: مکاؤ
oʻzbekcha/ўзбекча: Makao
Tiếng Việt: Ma Cao
Winaray: Macau
Wolof: Makaaw
吴语: 澳门
მარგალური: მაკაო
Yorùbá: Màkáù
Vahcuengh: Aumwnz
中文: 澳門
文言: 澳門
Bân-lâm-gú: Ò-mn̂g
粵語: 澳門