ബ്ലാക്ക് ഫോറസ്റ്റ് (പർവത വനം)

ബ്ലാക് ഫോറസ്റ്റ്- ജർമനിയുടെ തെക്കു പടിഞ്ഞാറെ കോണിൽ
നാസാ ഉപഗ്രഹമെടുത്ത ചിത്രം

ബ്ലാക് ഫോറസ്റ്റ് എന്ന് ഇംഗ്ലീഷിലും അതേ അർഥം വരുന്ന ഷ്വാസ്വാൽഡ് ( Schwarzwald) എന്നു ജർമൻ ഭാഷയിലും അറിയപ്പെടുന്ന പർവത നിരകൾ ജർമനിയുടെ തെക്കു പടിഞ്ഞാറൻ കോണിൽ റൈൻ നദീതീരത്ത് ദീർഘചതുരാകൃതിയിൽ സ്ഥിതി ചെയ്യുന്നു. നിബിഡവനങ്ങൾ കാരണം സദാ ഇരുട്ടു വീണു കിടക്കുന്ന ഭൂപ്രദേശമായകൊണ്ടാണ് ഇരുണ്ട വനങ്ങൾ എന്ന പേരു വന്നതെന്നു പറയപ്പെടുന്നു. പ്രകൃതി സുന്ദരമായ ഈ പ്രദേശം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു[1]. ഈ വനപ്രദേശങ്ങളെ ചുറ്റിപ്പറ്റി അനേകം കഥകളുണ്ട് [2]

  • അവലംബം

അവലംബം

  1. ബ്ലാക്ക് ഫോറസ്റ്റ് വെബ്സൈറ്റ്
  2. Charles H. Knox (1841). [1] Traditions of Western Germany: The Black Forest and its neighbourhood Volume 1. Saunders and Otley. horizontal tab character in |title= at position 121 (help); External link in |title= (help)
Other Languages
Afrikaans: Swartwoud
Alemannisch: Schwarzwald
Ænglisc: Sweartweald
asturianu: Selva Prieta
azərbaycanca: Qara meşə
беларуская: Шварцвальд
беларуская (тарашкевіца)‎: Шварцвальд
български: Шварцвалд
brezhoneg: Schwarzwald
català: Selva Negra
čeština: Schwarzwald
Cymraeg: Fforest Ddu
Deutsch: Schwarzwald
Ελληνικά: Μέλας Δρυμός
English: Black Forest
Esperanto: Nigra Arbaro
español: Selva Negra
euskara: Oihan Beltza
فارسی: جنگل سیاه
français: Forêt-Noire
galego: Selva Negra
hrvatski: Schwarzwald
magyar: Fekete-erdő
հայերեն: Շվարցվալդ
Bahasa Indonesia: Hutan Hitam
íslenska: Svartiskógur
italiano: Foresta Nera
ქართული: შვარცვალდი
Latina: Nigra silva
Lëtzebuergesch: Schwarzwald
Limburgs: Zwart Woud
lumbaart: Foresta Negra
lietuvių: Švarcvaldas
latviešu: Švarcvalde
македонски: Шварцвалд
Nederlands: Zwarte Woud
norsk nynorsk: Schwarzwald
ਪੰਜਾਬੀ: ਕਾਲਾ ਜੰਗਲ
polski: Schwarzwald
پنجابی: کالا جنگل
português: Floresta Negra
русский: Шварцвальд
саха тыла: Шварцвальт
srpskohrvatski / српскохрватски: Schwarzwald
Simple English: Black Forest
slovenčina: Schwarzwald
slovenščina: Schwarzwald
српски / srpski: Шварцвалд
svenska: Schwarzwald
Kiswahili: Msitu mweusi
Türkmençe: Şwarswald
Türkçe: Kara Orman
татарча/tatarça: Шварцвальд
українська: Шварцвальд
vèneto: Foresta Nera
Tiếng Việt: Rừng Đen
中文: 黑森林