ബ്രസൽസ്

ബ്രസൽസ്
Bruxelles (ഫ്രഞ്ച് ഭാഷയിൽ)
Brussel (Dutch ഭാഷയിൽ)
Region of Belgium
ബ്രസൽസ്-തലസ്ഥാന പ്രദേശം[1][2]
Région de Bruxelles-Capitale (ഫ്രഞ്ച് ഭാഷയിൽ)
Brussels Hoofdstedelijk Gewest (Dutch ഭാഷയിൽ)
Flag of ബ്രസൽസ്
Flag
Official logo of ബ്രസൽസ്
Emblem
Nickname(s): യൂറോപ്പിന്റെ തലസ്ഥാനം,[3] കോമിക് സിറ്റി[4][5]
ബ്രസൽസ്  (red)

– in the European Union  (brown & light brown)
– in Belgium  (brown)

Sovereign stateബെൽജിയം
Settledc.580
Founded979
Region18 June 1989
Municipalities
Government
 • Minister-PresidentCharles Picqué (2004-)
 • GovernorHugo Nys (acting) (2009-)
 • Parl. PresidentEric Tomas
Area
 • Region161.4 കി.മീ.2(62.2 ച മൈ)
Elevation13 മീ(43 അടി)
Population (1 November 2008)[6][7]
 • Region1
 • Density6/കി.മീ.2(16/ച മൈ)
 • Metro1
Time zoneUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO 3166BE-BRU
Websitewww.brussels.irisnet.be

ബ്രസൽസ് (ഫ്രഞ്ച്: Bruxelles, pronounced [bʁysɛl] (About this sound ശ്രവിക്കുക); ഡച്ച്: Brussel, pronounced [ˈbrʏsəl] ) ഔദ്യോഗികമായി ബ്രസൽസ്-തലസ്ഥാന പ്രദേശം അഥവാ ബ്രസൽസ് പ്രദേശം[1][2](ഫ്രഞ്ച്: Région de Bruxelles-Capitale, Dutch: About this sound Brussels Hoofdstedelijk Gewest ), യൂറോപ്യൻ യൂണിയന്റെ (EU) അനൗദ്യോഗിക തലസ്ഥാനവും ബെൽജിയത്തിലെ ഏറ്റവും വലിയ അർ‌ബൻ പ്രദേശവുമാണ്‌. [8] 19 മുനിസിപാലിറ്റികൾ ചേർന്ന ഇതിൽ ബ്രസൽസ് നഗരവും ഉൾപ്പെടുന്നു.[9]

ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.

ഭാഷ

ഡച്ച് ഭാഷ മാത്രം സംസാരിക്കപ്പെട്ടിരുന്ന ഇവിടം, 1830-ൽ കിങ്‌ഡം ഒഫ് ബെൽ‌ജിയം സ്ഥാപിക്കപ്പെട്ടതിനുശേഷം, ഫ്രഞ്ച് പ്രധാനഭാഷയായ പ്രദേശമായി.

ജനസംഖ്യാനുപാതം ഭാഷാടിസ്ഥാനത്തിൽ 2006)[10]
  ഫ്രഞ്ച് മാത്രം
  ഫ്രഞ്ച് ,ഡച്ച് എന്നീ രണ്ട് ഭാഷകളും
  ഫ്രഞ്ച് & ഡച്ച് ഒഴികെയുള്ള ഭാഷകൾ
  ഡച്ച് മാത്രം
  ഫ്രഞ്ചും, ഡച്ചും ഒഴികെയുള്ള ഭാഷകൾ
Other Languages
Acèh: Brussèl
адыгабзэ: Брюссел
ܐܪܡܝܐ: ܒܪܘܟܣܠ
مصرى: بروكسيل
تۆرکجه: بروکسل
беларуская (тарашкевіца)‎: Брусэльскі сталічны рэгіён
български: Брюксел
буряад: Брюссель
کوردی: بروکسێل
kaszëbsczi: Bruksela
dansk: Bruxelles
English: Brussels
فارسی: بروکسل
suomi: Bryssel
Nordfriisk: Regiuun Brüssel
Gaeilge: An Bhruiséil
Gagauz: Brüksel
ગુજરાતી: બ્રસેલ્સ
Gaelg: Yn Vrussyl
हिन्दी: ब्रुसेल्स
Fiji Hindi: Brussels
interlingua: Brussel
Bahasa Indonesia: Brussel
Ilokano: Bruselas
la .lojban.: brusel.
한국어: 브뤼셀
Lingua Franca Nova: Bruxelles
Luganda: Brussels
македонски: Брисел
монгол: Брюссель
مازِرونی: بروکسل
नेपाल भाषा: ब्रसेल्स
norsk: Brussel
ଓଡ଼ିଆ: ବୃସେଲ୍ସ
ਪੰਜਾਬੀ: ਬਰੂਸਲ
Norfuk / Pitkern: Brussels
پښتو: بروکسل
português: Bruxelas
Scots: Brussels
srpskohrvatski / српскохрватски: Regija glavnoga grada Bruxellesa
Simple English: Brussels-Capital Region
slovenščina: Bruselj
српски / srpski: Бриселски регион
Kiswahili: Brussels
اردو: برسلز
oʻzbekcha/ўзбекча: Brussel Poytaxt Regioni
Tiếng Việt: Bruxelles
Winaray: Bruselas
ייִדיש: בריסל ראיאן
Yorùbá: Brussels
Bân-lâm-gú: Brussels