ബോറിസ് യെൽത്സിൻ

ബോറിസ് നിക്കൊളായേവിച്ച് യെത്സിൻ
Борис Николаевич Ельцин
ബോറിസ് യെൽത്സിൻ


പദവിയിൽ
1991 ജൂലൈ 10 – 1999 ഡിസംബർ 31
മുൻഗാമി(ആരുമില്ല. ആദ്യത്തെ പ്രസിഡന്റ്)
പിൻഗാമിവ്ലാദിമിർ പുടിൻ

ജനനം1931 ഫെബ്രുവരി 1
Butka, സ്വെർദ്ലോവ്സ്ക്,
സോവിയറ്റ് യൂണിയൻ
മരണം2007 ഏപ്രിൽ 23(2007-04-23) (പ്രായം 76)
മോസ്കോ, റഷ്യ
ജീവിതപങ്കാളിനയീന യെൽത്സീന
ഒപ്പ്Yeltsin signature.jpg

ബോറിസ് നിക്കൊളായേവിച്ച് യെത്സിൻ (യെൽസിൻ) (റഷ്യനിൽ :Бори́с Никола́евич Е́льцин (ഉച്ചാരണം: ബൊരീസ് നിക്കൊളായേവിച്ച് യെൽച്ചിൻ) (ജനനം: 1931 ഫെബ്രുവരി 1– മരണം 2007 ഏപ്രിൽ 23)1991 മുതൽ 1999 സ്ഥാനമൊഴിയുന്നതുവരെ റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തിൽ വന്ന് നാടകീയമായ എട്ടു വർഷക്കാലത്തെ ഭരണത്തിൽ വലിയ രാഷ്ട്രീയ പരിവർത്തനത്തിന്‌ അടിസ്ഥാനമിടുകയും ചെയ്തതായാണ്‌ അദ്ദേഹത്തിന്റെ സംഭാവന. ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ ബോറിസ്‌ യെൽത്സിനെ ചരിത്രം അറിയുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ അന്ത്യം കുറിച്ചത്‌ മിഖായേൽ ഗോർബച്ചേവിന്റെ ഗ്ലാസ്ത്‌നോസ്തും പെരിസ്ത്രോയിക്കയുമായിരുന്നെങ്കിൽ ആ ശവപ്പെട്ടിയിലെ അവസാനത്തെ ആണി യെൽത്സിന്റേതായിരുന്നു. 1991 ആഗസ്തിൽ അന്നത്തെ കെ.ജി.ബി മേധാവി സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറി ശ്രമം ചെറുക്കാൻ നിർത്തിയിട്ട ടാങ്കിനു മുകളിൽ കയറി നിന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. ഒരു സോവിയറ്റ്‌ നേതാവിന്‌ കഴിയാത്ത ജനപിന്തുണ അന്ന അദ്ദേഹത്തിന്‌ ലഭിച്ചു. എന്നാൽ റഷ്യൻ സാമ്പത്തിക വ്യവസ്ഥ സ്വകാര്യവത്‌കരണത്തിനു തുറന്നിട്ടുകൊടുത്തപ്പോൾ ലക്ഷക്കണക്കിന്‌ സാധാരണക്കാർ ദരിദ്രരായിത്തീർന്നു. ഒരേ സമയം ജനനായകനും മദ്യപാനിയായ പ്രതിനായകനുമായി അദ്ദേഹം അറിയപ്പെട്ടു.[1] യുവനേതൃനിരയിലെ പലരെയും പ്രധാനമന്ത്രി പദത്തിലേക്കുയർത്തി പരീക്ഷിച്ച ശേഷമാണ് 1999ൽ വ്ളാഡിമിർ പുടിനെ അധികാരമേൽപ്പിച്ചു യെൽസിൻ പടിയിറങ്ങിയത്. യെൽസിൻ ബാക്കിവച്ച ശുഭപ്രതീക്ഷകളിൽ ഇനി അധികം ബാക്കിയില്ലെന്ന പുടിൻ വിമർശകരുടെ ആരോപണം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം. 2007 ഏപ്രിൽ 23 ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.[2]

Other Languages
Afrikaans: Boris Jeltsin
aragonés: Boris Yeltsin
العربية: بوريس يلتسن
asturianu: Borís Yeltsin
Aymar aru: Boris Yeltsin
azərbaycanca: Boris Yeltsin
žemaitėška: Borisos Jelcins
Bikol Central: Boris Yeltsin
беларуская (тарашкевіца)‎: Барыс Ельцын
български: Борис Елцин
brezhoneg: Boris Yeltsin
bosanski: Boris Jeljcin
čeština: Boris Jelcin
Cymraeg: Boris Yeltsin
English: Boris Yeltsin
Esperanto: Boris Jelcin
español: Borís Yeltsin
euskara: Boris Jeltsin
français: Boris Eltsine
Gaeilge: Boris Yeltsin
galego: Boris Eltsin
客家語/Hak-kâ-ngî: Boris Yeltsin
hrvatski: Boris Jeljcin
հայերեն: Բորիս Ելցին
Bahasa Indonesia: Boris Yeltsin
íslenska: Boris Jeltsín
Basa Jawa: Boris Yeltsin
ქართული: ბორის ელცინი
한국어: 보리스 옐친
Кыргызча: Борис Ельцин
lietuvių: Borisas Jelcinas
latviešu: Boriss Jeļcins
Malagasy: Boris Yeltsin
Baso Minangkabau: Boris Yeltsin
македонски: Борис Елцин
Bahasa Melayu: Boris Yeltsin
مازِرونی: بوریس یلتسین
नेपाल भाषा: बोरिस येल्सिन
Nederlands: Boris Jeltsin
norsk nynorsk: Boris Jeltsin
polski: Borys Jelcyn
پنجابی: بورس یلسن
português: Boris Iéltsin
Runa Simi: Boris Yeltsin
română: Boris Elțîn
sicilianu: Boris Eltsin
davvisámegiella: Boris Jeltsin
srpskohrvatski / српскохрватски: Boris Jeljcin
Simple English: Boris Yeltsin
slovenščina: Boris Jelcin
српски / srpski: Борис Јељцин
svenska: Boris Jeltsin
Kiswahili: Boris Yeltsin
ślůnski: Boris Jelcyn
Türkçe: Boris Yeltsin
татарча/tatarça: Борис Ельцин
oʻzbekcha/ўзбекча: Boris Yeltsin
vepsän kel’: Jel'cin Boris
Winaray: Boris Yeltsin
მარგალური: ბორის ელცინი
Yorùbá: Boris Yeltsin
Bân-lâm-gú: Boris Yeltsin
粵語: 葉利欽