ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ
2012 BWF logo.svg
ചുരുക്കപ്പേര്BWF
രൂപീകരണം1934
തരംകായികസംഘടന
ആസ്ഥാനംകോലാലമ്പൂർ, മലേഷ്യ
അംഗത്വം
176
President
Poul-Erik Høyer Larsen
വെബ്സൈറ്റ്www.bwfbadminton.org


കായികമത്സരമായ ബാഡ്മിന്റണിന്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ(ബി.ഡബ്ല്യു.എഫ്). 1934 ൽ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ എന്ന പേരിലാണ് ഈ സംഘടന ആരംഭിച്ചത്. 9 രാജ്യങ്ങളായിരുന്നു രൂപീകരണഘട്ടത്തിൽ അംഗങ്ങളായിരുന്നത്. എന്നാൽ ഇന്ന് 176രാജ്യങ്ങൾ ഈ സംഘടനയിൽ അംഗങ്ങളാണ്. മലേഷ്യയിലെ കോലാലമ്പൂർ ആണ് ഇത്.

Other Languages
Bahasa Indonesia: Federasi Bulu Tangkis Dunia