ഫ്രെഡെറിക് ബാന്റിങ്ങ്

Sir Frederick Grant Banting
KBE MC FRS FRSC
ജനനംFrederick Grant Banting
1891 നവംബർ 14(1891-11-14)
Alliston, Ontario, Canada
മരണം1941 ഫെബ്രുവരി 21(1941-02-21) (പ്രായം 49)
Near Musgrave Harbour, Dominion of Newfoundland
ദേശീയതCanadian
ബിരുദംUniversity of Toronto
അറിയപ്പെടുന്നത്Co-discoverer of insulin
പ്രധാന പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1923)
Flavelle Medal (1931)
ജീവിത പങ്കാളിHenrietta Ball (1912-1976)
ഒപ്പ്

ഫ്രെഡെറിക് ബാന്റിങ്ങ് (November 14, 1891 – February 21, 1941) കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്രവിദഗ്ദ്ധനും ച്ത്രകാരനും നോബൽ സമ്മാന ജേതാവും ആകുന്നു. അദ്ദേഹമാണ് ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ചത്.

1923ൽ ആയിരുന്നു ബാന്റിങ്ങ് ജോൺ ജെയിംസ് റിക്കാർൺ മക്ലിയോഡുമായി ചേർന്ന് നോബൽ സമ്മാനം കരസ്തമാക്കിയത്. ബാന്റിങ്ങ് തന്റെ സമ്മാനത്തുക തന്റെ സഹപ്രവർത്തകൻ ചാൾസ് ബെസ്റ്റുമായി പങ്കുവച്ചു. വൈദ്യശാസ്ത്തിൽ നോബൽസമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം. 32 വയസ്സിലാണദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്. 2004ൽ ഏറ്റവും മഹാനായ കനേഡിയാക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു,

Other Languages
Bahasa Indonesia: Frederick Grant Banting
Lëtzebuergesch: Frederick Banting
Nederlands: Frederick Banting
português: Frederick Banting
Simple English: Frederick Banting
slovenčina: Frederick Banting
српски / srpski: Фредерик Бантинг
українська: Фредерік Бантинг
oʻzbekcha/ўзбекча: Frederick Banting
Tiếng Việt: Frederick Banting