ഫിലിപ്പ് രണ്ടാമൻ

Philip II of Macedon
Basileus of Macedon
ഭരണകാലം359 BCE – 336 BCE
GreekΦίλιππος
ജനനം382 BCE
ജന്മസ്ഥലംPella, Macedon
മരണംOctober 336 BCE (aged 46)
മരണസ്ഥലംAigai, Macedon
അടക്കം ചെയ്തത്Aigai, Macedon
മുൻ‌ഗാമിPerdiccas III
പിൻ‌ഗാമിAlexander the Great
ഭാര്യമാർ
  • Audata
  • Phila
  • Nicesipolis
  • Philinna
  • Olympias
  • Meda of Odessa
  • Cleopatra Eurydice
അനന്തരവകാശികൾCynane
Philip III
Alexander the Great
Cleopatra
Thessalonica
Europa
Caranus
രാജകൊട്ടാരംArgead dynasty
പിതാവ്Amyntas III
മാതാവ്Eurydice I

മഹാനായ അലക്സാണ്ടറുടെ പിതാവാണ് ഫിലിപ്പ് രണ്ടാമൻ. മാസിഡോണിയയിലെ രാജാവായിരുന്ന ഇദ്ദേഹം ഭരണാധികാരി എന്ന നിലയിലും യുദ്ധവീരൻ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ക്രി.മു. 383ൽ മാസിഡോണിയൻ തലസ്ഥാനമായ പെല്ലയിലാണ് ജനനം. 356ൽ ഫിലിപ്പ് മാസിഡോണിയയിലെ രാജാവായി. ഭരണമേറ്റയുടനെ രാജ്യം വികസിപ്പിക്കാനായി ഫിലിപ്പ് ഇറങ്ങിത്തിരിച്ചു. യുദ്ധത്തിനിടെ ഒരു കണ്ണു നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹം ഒരിക്കലും യുദ്ധഭൂമിയിൽ നിന്ന് വിട്ടു നിന്നിട്ടില്ല. ബി.സി. 338 ആകുമ്പോഴേക്കും ഗ്രീസിൽ സ്പാർട്ടയൊഴികേയുള്ള സ്ഥലങ്ങളെല്ലാം ഫിലിപ്പ് രാജാവിന്റെ അധീനതയിലായിരുന്നു. ക്രി.മു. 336ൽ മകൾ ക്ലിയോപാട്രയുടെ വിവാഹദിവസം ഫിലിപ്പ് കൊല്ലപ്പെട്ടു.

Other Languages
azərbaycanca: Makedoniyalı II Filip
Bahasa Indonesia: Filipus II dari Makedonia
íslenska: Filippos II
norsk nynorsk: Filip II av Makedonia
srpskohrvatski / српскохрватски: Filip II Makedonski
Simple English: Philip II of Macedon
slovenščina: Filip II. Makedonski
shqip: Filipi II
српски / srpski: Филип II Македонски
oʻzbekcha/ўзбекча: Filipp II