പ്ലോട്ടിനസ്
English: Plotinus

പ്ലോട്ടിനസ്
ജനനം205, ലൈക്കോപ്പോലിസ്
മരണം270, കമ്പാനിയ
കാലഘട്ടംപൗരാണികതത്ത്വചിന്ത
പ്രദേശംപാശ്ചാത്യതത്ത്വചിന്ത
ചിന്താധാരനവപ്ലേറ്റോണികത
പ്രധാന താത്പര്യങ്ങൾപ്ലേറ്റോണികത, തത്ത്വമീമാംസ, മിസ്റ്റിസിസം
ശ്രദ്ധേയമായ ആശയങ്ങൾഏകം, പ്രത്യക്ഷവാദം, ഹീനോസിസ്, നൗസ്

പൗരാണികലോകത്തിലെ (ക്രിവ. 204–270) ഒരു പ്രധാന തത്ത്വചിന്തകനായിരുന്നു 'പ്ലോട്ടിനസ് (ഗ്രീക്ക്: Πλωτῖνος). തന്റെ ഗുരുവായിരുന്ന അമ്മോനിയസ് സാക്കാസിനൊപ്പം പ്ലോട്ടിനസ്, നവപ്ലേറ്റോണികത ചിന്തയുടെ പ്രാരംഭകനായി കണക്കാക്കപ്പെടുന്നു. ഉത്തര-പൗരാണിക കാലത്തെ ഒരു പ്രധാനചിന്താസരണിയായിരുന്നു നവപ്ലേറ്റോണികത. പ്ലോട്ടിനസിന്റെ ജീവിതത്തെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ എനിയാഡുകൾ എന്ന കൃതിക്ക്, ശിഷ്യൻ പോർഫിറി എഴുതിയ ദീർഘമായ ആമുഖത്തിൽ ഉള്ളതാണ്. പ്ലോട്ടിനസിന്റെ തത്ത്വമീമാസാരചനകൾ നൂറ്റാണ്ടുകളോളം പേഗൻ, ക്രൈസ്തവ, യഹൂദ, ഇസ്ലാമിക, ജ്ഞാനവാദ സരണികളിൽ പെട്ട ചിന്തകന്മാർക്കും യോഗികൾക്കും പ്രചോദനമായി.

Other Languages
العربية: أفلوطين
مصرى: افلوطين
asturianu: Plotino
azərbaycanca: Plotin
беларуская: Плацін
български: Плотин
brezhoneg: Plotinos
català: Plotí
čeština: Plótínos
dansk: Plotin
Deutsch: Plotin
Ελληνικά: Πλωτίνος
English: Plotinus
Esperanto: Plotino
español: Plotino
eesti: Plotinos
euskara: Plotino
فارسی: فلوطین
suomi: Plotinos
français: Plotin
Nordfriisk: Plotin
Frysk: Plotinus
Gaeilge: Plotinus
galego: Plotino
עברית: פלוטינוס
hrvatski: Plotin
magyar: Plótinosz
հայերեն: Պլոտինոս
Bahasa Indonesia: Plotinos
íslenska: Plótínos
italiano: Plotino
ქართული: პლოტინე
한국어: 플로티노스
kurdî: Plotînos
Кыргызча: Плотин
Latina: Plotinus
Lingua Franca Nova: Plotino
lietuvių: Plotinas
latviešu: Plotīns
Malagasy: Plotin
македонски: Плотин
кырык мары: Плотин
Malti: Plotinu
Mirandés: Plotino
Nederlands: Plotinus
norsk: Plotin
occitan: Plotin
polski: Plotyn
português: Plotino
română: Plotin
русский: Плотин
Scots: Plotinus
srpskohrvatski / српскохрватски: Plotin
slovenčina: Plótinos
slovenščina: Plotin
shqip: Plotini
српски / srpski: Плотин
svenska: Plotinos
Kiswahili: Plotinus
тоҷикӣ: Афлутин
Türkçe: Plotinos
українська: Плотін
oʻzbekcha/ўзбекча: Plotin
Tiếng Việt: Plotinus
Winaray: Plotinus
中文: 普罗提诺