പെന്തക്കോസ്ത് സഭ

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
പാശ്ചാത്യം
റോമൻ കത്തോലിക്ക · അംഗ്ലിക്കൽ
സ്വതന്ത്രകത്തോലിക്ക · ബാപ്ടിസ്റ്റ്
അട്വെന്റിസ്റ്റ് · ലൂതറൻ · കാൽവിൻ
അനബാപ്ടിസ്റ്റ് · അർമേനിയൻ
പഴയ കത്തോലിക്ക · മെത്തെടോസ്റ്റ്
ഇവാഞ്ചലിക്കൽ · പെന്തക്കോസ്ത് · പ്രൊട്ടസ്റ്റന്റ്
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള ബൈബിൾ അഖ്യാനത്തിനനുസരിച്ച്, [1] പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് പെന്തക്കോസ്ത് സഭകൾ. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും യേശുവിനെ കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു.

  • കേരളത്തിലെ പെന്തക്കോസ്ത് സഭകൾ
  • അവലംബം

കേരളത്തിലെ പെന്തക്കോസ്ത് സഭകൾ

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. മറ്റ് ക്രൈസ്തവസഭകളിൽ നിന്നും വ്യത്യസ്തമായി പൂർണമായും ബൈബിൾ അനുസൃത ആരാധനാരീതിയാണ് ഇവരുടേത്.

Other Languages
العربية: خمسينية
azərbaycanca: Əllincilər
беларуская: Пяцідзясятніцтва
español: Pentecostalismo
français: Pentecôtisme
arpetan: Pentecoutismo
Gaeilge: Cincíseachas
Gàidhlig: Caingeiseachd
客家語/Hak-kâ-ngî: Ńg-sùn-chiet Yun-thung
hrvatski: Pentekostalizam
Bahasa Indonesia: Gereja Pentakosta
italiano: Pentecostalismo
қазақша: Елуліктер
한국어: 오순절주의
lingála: Nzámbe-Malámu
لۊری شومالی: پنتاکوستالیسم
lietuvių: Sekmininkai
latviešu: Pentakosti
Malagasy: Pentekotisma
македонски: Пентекостализам
Mirandés: Pentecostalismo
Nederlands: Pinksterbeweging
norsk nynorsk: Pinserørsla
português: Pentecostalismo
română: Penticostalism
sicilianu: Pinticustalisimu
srpskohrvatski / српскохрватски: Pentekostalizam
Simple English: Pentecostalism
slovenčina: Letničné hnutie
slovenščina: Binkoštništvo
српски / srpski: Пентекостализам
Kiswahili: Wapentekoste
Türkçe: Pentikostalizm
українська: П'ятдесятництво
oʻzbekcha/ўзбекча: Pentecostallar
Tiếng Việt: Phong trào Ngũ tuần