പാരസെറ്റമോൾ

പാരസെറ്റമോൾ
Paracetamol-skeletal.svg
Paracetamol-from-xtal-3D-balls.png
Systematic (IUPAC) name
N-(4-hydroxyphenyl)acetamide
Clinical data
License data
 • US  ACETAMINOPHEN
Pregnancy
category
 • AU: A
 • US: B (No risk in non-human studies)
 • safe
Routes of
administration
Oral, rectal, intravenous
Legal status
Legal status
 • AU: Unscheduled
 • UK: General sales list (GSL, OTC)
 • US: OTC
Pharmacokinetic data
Bioavailability almost 100%
Metabolism 90 to 95% Hepatic
Biological half-life 1–4 hours
Excretion Renal
Identifiers
CAS Number 103-90-2
ATC code WHO)
PubChem CID 1983
DrugBank APRD00252
ChemSpider 1906
Chemical data
Formula C8H9NO2
Molar mass 151.169 g/mol
Physical data
Density 1.263 g/cm3
Melting point 169 °C (336 °F)
Solubility in water 14 mg/mL @ 25C [1] mg/mL (20 °C)

വേദനസംഹാരിയായും ദേഹതാപം (പനി) കുറക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പരാസിറ്റാമോൾ [2]. അസിറാമിനോഫിൻ എന്ന പേരിലും ഇതറിയപ്പെടുന്നു. തലവേദന, ശരീര വേദന, പല്ല് വേദന എന്നിവ പോലുള്ള തീവ്രത കുറഞ്ഞ വേദനകൾക്ക് വേണ്ടിയാണ് ഈ മരുന്ന് സാധാരണ ഗതിയിൽ ഉപയോഗക്കുന്നത്. ശാസ്ത്രക്രിയക്ക് ശേഷമുള്ളതോ, അർബുദം മൂലമോ ഉണ്ടാകുന്ന കഠിനമായ വേദനകൾക്ക് വേണ്ടിയും, ചില വേദനാസംഹാരികളോട് (കറപ്പ്) കൂടെ ഇത് ഉപയോഗിക്കാറുണ്ട്.

WHO യുടെ അത്യന്താപേക്ഷിതമായി മരുന്നുകളുടെ പട്ടികയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാരസെറ്റമോൾ. താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ ഒരു മരുന്നാണിത്. വലിയ തോതിലുള്ള ഉപയോഗം കരൾ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കും.

2 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് മുതൽ ഇത് ഉപയോഗിക്കാവുന്നതാണ്. ഗർഭ കാലത്തും മുലയൂട്ടൽ കാലത്തും സുരക്ഷിതമായ ഉപയോഗിക്കാവുന്ന മരുന്നാണ് ഇത്. കരൾ സംബന്ധമോ, വൃക്ക സംബന്ധമോ രോഗമുള്ളവർ, മദ്യം ഉപയോഗിക്കുന്നവർ, ശരീര ഭാരം വളരെ കുറഞ്ഞവർ എന്നിവർ ഈ മരുന്ന് വളരെ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.

രസതന്ത്രം

ഘടന

ബെൻസീൻ വലയത്തോട് ഹൈഡ്രോക്സിൽ ഗ്രൂപ്പും അമൈഡ് ഗ്രൂപ്പും പാരാ (1,4) രീതിയിൽ ചേർന്നതാണ് പാരസെറ്റമോൾ തന്മാത്രയുടെ ഘടന.

ഉത്പാദനം

ഫീനോളിൽ നിന്നാണ് പാരസെറ്റമോൾ നിർമ്മിക്കുന്നത്. അതിന് താഴെ പറയുന്ന രീതി ഉപയോഗിക്കുന്നു.

 1. സൾഫ്യൂരിക് അമ്ളവും സോഡിയം നൈട്രേറ്റും ഉപയോഗിച്ച് ഫീനോളിനോട് നൈട്രേറ്റ് ഗ്രൂപ്പ് ചേർക്കുന്നു.
 2. ഓർത്തോ ഐസോമറിൽ നിന്ന് പാരാ ഐസോമർ വേർതിരിച്ചെടുക്കുന്നു.
 3. സോഡിയം ബോറോഹൈഡ്രൈഡ് ഉപയോഗിച്ച് പാരാ നൈട്രോഫീനോളിനെ പാരാ അമിനോഫീനോളാക്കി മാറ്റുന്നു.
 4. പാരാ അമിനോഫീനോൾ അസെറ്റിക് അൻഹൈഡ്രൈഡുമായി പ്രവർത്തിപ്പിച്ച് പാരസെറ്റമോൾ നിർമ്മിക്കുന്നു.
പാരസെറ്റമോൾ തന്മാത്ര
Polar surface area of the paracetamol molecule
Other Languages
Afrikaans: Parasetamol
العربية: باراسيتامول
تۆرکجه: استامینوفن
български: Парацетамол
বিষ্ণুপ্রিয়া মণিপুরী: প্যারাসিটামল
bosanski: Paracetamol
català: Paracetamol
کوردی: پانادۆڵ
čeština: Paracetamol
Cymraeg: Parasetamol
Deutsch: Paracetamol
ދިވެހިބަސް: ޕެރަސެޓަމޯލް
Ελληνικά: Παρακεταμόλη
English: Paracetamol
Esperanto: Paracetamolo
español: Paracetamol
euskara: Parazetamol
français: Paracétamol
Nordfriisk: Paracetamol
galego: Paracetamol
עברית: פרצטמול
hrvatski: Paracetamol
magyar: Paracetamol
Հայերեն: Պարացետամոլ
Bahasa Indonesia: Parasetamol
íslenska: Parasetamól
italiano: Paracetamolo
қазақша: Парацетамол
lingála: Paracétamol
lietuvių: Paracetamolis
latviešu: Paracetamols
македонски: Парацетамол
Bahasa Melayu: Parasetamol
नेपाल भाषा: पारासिटामोल
Nederlands: Paracetamol
occitan: Paracetamòl
polski: Paracetamol
português: Paracetamol
română: Paracetamol
русский: Парацетамол
srpskohrvatski / српскохрватски: Paracetamol
Simple English: Paracetamol
slovenčina: Paracetamol
slovenščina: Paracetamol
српски / srpski: Paracetamol
Basa Sunda: Parasetamol
svenska: Paracetamol
Türkçe: Parasetamol
українська: Парацетамол
Tiếng Việt: Paracetamol
粵語: 撲熱息痛