പാകിസ്താൻ

اسلامی جمہوریۂ پاکستان
Islāmī Jumhūrīyah Pākistān
Islamic Republic of Pakistan
Flag of PakistanState Emblem
മുദ്രാവാക്യം
اتحاد، تنظيم، يقين محکم
Ittehad, Tanzim, Yaqeen-e-Muhkam  (Urdu)
"Unity, Discipline and Faith"
ദേശീയ ഗാനം
"Qaumi Tarana"

Location of Pakistan
തലസ്ഥാനംഇസ്ലാമബാദ്
33°40′N, 73°10′E
ഏറ്റവും വലിയ നഗരംകറാച്ചി
ഔദ്യോഗിക ഭാഷകൾഉറുദു (ദേശീയം), ഇംഗ്ലീഷ് (ഔദ്യോഗികാവശ്യങ്ങൾക്ക്)[1]
ജനങ്ങളുടെ വിളിപ്പേര്Pakistani
ഭരണകൂടംSemi-presidential republic
 - പ്രസിഡന്റ്മാംനൂൻ ഹുസൈൻ[2]
 - പ്രധാനമന്ത്രിനവാസ് ഷെരീഫ്
രൂപവത്കരണം
 - സ്വാതന്ത്ര്യംബ്രിട്ടനിൽ നിന്നും 
 - Declaredഓഗസ്റ്റ് 14 1947 
 - ഇസ്ലാമിക് റിപ്പബ്ലിക്മാര്ച്ച് 23 1956 
 - ജലം (%)3.1
ജനസംഖ്യ
 - 2007 നില161,488,000[3] (6)
ആഭ്യന്തര ഉത്പാദനം (പി.പി.പി.)2007 estimate
 - ആകെ$465.4 billion (25)
 - ആളോഹരി$2,943 (128)
Gini? (2002)30.6 (medium) 
എച്ച്.ഡി.ഐ. (2006)0.539 (medium) (134)
നാണയംRupee (Rs.) (PKR)
സമയമേഖലPST (UTC+5)
 - Summer (DST)not observed (UTC+6)
ഇന്റർനെറ്റ് സൂചിക.pk
ഫോൺ കോഡ്+92

പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്‌. (ഔദ്യോഗിക നാമം: ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ പാകിസ്താൻ). ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാകിസ്താൻ നിലവിൽവന്നത്‌. ജനസംഖ്യാടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ്‌ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം.

പേരിനുപിന്നിൽ

പാകിസ്താൻ എന്ന പേരിനർത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്. മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്. പഞ്ചാബ്, അഫ്ഗാനിയ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാകിസ്താൻ എന്നത്രേ റഹ്മത് അലി നൌ ഓർ നെവർ എന്ന ലഘുലേഖയിൽ പറഞ്ഞു വയ്ക്കുന്നത്[4]. പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്നക്ഷരങ്ങളും ചേർത്താണ് റഹ്മത് അലി പാകിസ്താൻ എന്ന പേരു നൽകിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നു[5].

Other Languages
Acèh: Pakistan
адыгабзэ: Пакистан
Afrikaans: Pakistan
Alemannisch: Pakistan
አማርኛ: ፓኪስታን
aragonés: Pakistán
Ænglisc: Pacistan
العربية: باكستان
ܐܪܡܝܐ: ܦܐܩܣܛܐܢ
مصرى: باكستان
অসমীয়া: পাকিস্তান
asturianu: Paquistán
azərbaycanca: Pakistan
تۆرکجه: پاکیستان
башҡортса: Пакистан
Boarisch: Pakistan
žemaitėška: Pakėstans
Bikol Central: Pakistan
беларуская: Пакістан
беларуская (тарашкевіца)‎: Пакістан
български: Пакистан
भोजपुरी: पाकिस्तान
Bahasa Banjar: Pakistan
བོད་ཡིག: པ་ཀི་སི་ཐན
বিষ্ণুপ্রিয়া মণিপুরী: পাকিস্তান
brezhoneg: Pakistan
bosanski: Pakistan
ᨅᨔ ᨕᨘᨁᨗ: Pakistan
буряад: Пакистан
català: Pakistan
Chavacano de Zamboanga: Pakistan
Mìng-dĕ̤ng-ngṳ̄: Pakistan
нохчийн: Пакистан
Cebuano: Pakistan
ᏣᎳᎩ: ᏆᎩᏍᏖᏂ
کوردی: پاکستان
qırımtatarca: Pakistan
čeština: Pákistán
kaszëbsczi: Pakistan
Чӑвашла: Пакистан
Cymraeg: Pacistan
dansk: Pakistan
Deutsch: Pakistan
Zazaki: Pakıstan
dolnoserbski: Pakistan
डोटेली: पाकिस्तान
ދިވެހިބަސް: ޕާކިސްތާން
Ελληνικά: Πακιστάν
English: Pakistan
Esperanto: Pakistano
español: Pakistán
eesti: Pakistan
euskara: Pakistan
estremeñu: Paquistán
فارسی: پاکستان
suomi: Pakistan
Võro: Pakistan
føroyskt: Pakistan
français: Pakistan
arpetan: Paquistan
Nordfriisk: Pakistaan
Frysk: Pakistan
Gagauz: Pakistan
贛語: 巴基斯坦
Gàidhlig: Pagastàn
galego: Paquistán
Avañe'ẽ: Pakistán
गोंयची कोंकणी / Gõychi Konknni: पाकिस्तान
ગુજરાતી: પાકિસ્તાન
Hausa: Pakistan
客家語/Hak-kâ-ngî: Pakistan
Hawaiʻi: Pakitana
עברית: פקיסטן
हिन्दी: पाकिस्तान
Fiji Hindi: Pakistan
hrvatski: Pakistan
hornjoserbsce: Pakistan
Kreyòl ayisyen: Pakistan
magyar: Pakisztán
Հայերեն: Պակիստան
interlingua: Pakistan
Bahasa Indonesia: Pakistan
Interlingue: Pakistan
Ilokano: Pakistan
ГӀалгӀай: Пакистан
íslenska: Pakistan
italiano: Pakistan
ᐃᓄᒃᑎᑐᑦ/inuktitut: ᐸᑭᔅᑕᓐ
日本語: パキスタン
Patois: Pakistan
la .lojban.: kisygu'e
Basa Jawa: Pakistan
ქართული: პაკისტანი
Qaraqalpaqsha: Pakistan
Taqbaylit: Pakistan
Адыгэбзэ: Пакистэн
Kabɩyɛ: Pakisitaanɩ
Kongo: Pakistan
Gĩkũyũ: Pakistan
қазақша: Пәкістан
kalaallisut: Pakistan
ភាសាខ្មែរ: ប៉ាគីស្ថាន
한국어: 파키스탄
कॉशुर / کٲشُر: پاکِستان
kurdî: Pakistan
kernowek: Pakistan
Кыргызча: Пакыстан
Latina: Pakistania
Ladino: Pakistan
Lëtzebuergesch: Pakistan
лезги: Пакистан
Lingua Franca Nova: Pacistan
Limburgs: Pakistan
Ligure: Pakistan
lumbaart: Pakistan
lingála: Pakistáni
لۊری شومالی: پاکستان
lietuvių: Pakistanas
latviešu: Pakistāna
मैथिली: पाकिस्तान
мокшень: Пакистан
Malagasy: Pakistan
олык марий: Пакистан
Māori: Pakitāne
Baso Minangkabau: Pakistan
македонски: Пакистан
монгол: Пакистан
Bahasa Melayu: Pakistan
Malti: Pakistan
Mirandés: Paquistan
မြန်မာဘာသာ: ပါကစ္စတန်နိုင်ငံ
مازِرونی: پاکستون
Dorerin Naoero: Pakistan
Nāhuatl: Paquistan
Napulitano: Pakistan
Plattdüütsch: Pakistan
Nedersaksies: Pakistan
नेपाली: पाकिस्तान
नेपाल भाषा: पाकिस्तान
Nederlands: Pakistan
norsk nynorsk: Pakistan
norsk: Pakistan
Novial: Pakistan
Sesotho sa Leboa: Pakistan
occitan: Paquistan
Livvinkarjala: Pakistuanu
Oromoo: Paakistaan
ਪੰਜਾਬੀ: ਪਾਕਿਸਤਾਨ
Kapampangan: Pakistan
Papiamentu: Pakistan
Deitsch: Pakistan
Norfuk / Pitkern: Pakistaan
polski: Pakistan
Piemontèis: Pakistan
پنجابی: پاکستان
پښتو: پاکستان
português: Paquistão
Runa Simi: Pakistan
Romani: Pakistan
română: Pakistan
tarandíne: Pakistan
русский: Пакистан
русиньскый: Пакістан
Kinyarwanda: Pakisitani
संस्कृतम्: पाकिस्थानम्
саха тыла: Пакистан
sicilianu: Pakistan
Scots: Pakistan
سنڌي: پاڪستان
davvisámegiella: Pakistan
srpskohrvatski / српскохрватски: Pakistan
Simple English: Pakistan
slovenčina: Pakistan
slovenščina: Pakistan
Gagana Samoa: Pakisitana
chiShona: Pakistan
Soomaaliga: Bakistaan
shqip: Pakistani
српски / srpski: Пакистан
Sranantongo: Pakistan
SiSwati: IPhakhistani
Seeltersk: Pakistan
Basa Sunda: Pakistan
svenska: Pakistan
Kiswahili: Pakistan
ślůnski: Pakistan
తెలుగు: పాకిస్తాన్
tetun: Pakistaun
тоҷикӣ: Покистон
ትግርኛ: ፓኪስታን
Türkmençe: Päkistan
Tagalog: Pakistan
Tok Pisin: Pakistan
Türkçe: Pakistan
chiTumbuka: Pakistan
удмурт: Пакистан
українська: Пакистан
اردو: پاکستان
oʻzbekcha/ўзбекча: Pokiston
vèneto: Pakistan
vepsän kel’: Pakistan
Tiếng Việt: Pakistan
West-Vlams: Pakistan
Volapük: Pakistän
walon: Pakistan
Winaray: Pakistan
Wolof: Pakistaan
吴语: 巴基斯坦
მარგალური: პაკისტანი
ייִדיש: פאקיסטאן
Yorùbá: Pakístàn
Vahcuengh: Pakistan
Zeêuws: Pakistan
中文: 巴基斯坦
文言: 巴基斯坦
Bân-lâm-gú: Pakistan
粵語: 巴基斯坦
isiZulu: IPakistani